Latest News

Football

അ​റ​ബ് ഫു​ട്‌​ബാ​ളി​ന്റെ വ​സ​ന്തം; ഖ​ത്ത​റി​ലെ പു​ല്‍മൈ​താ​ന​ങ്ങ​ളി​ല്‍ ആ​വേ​ശ​പ്പൂ​രം

2022ലെ ​ശൈ​ത്യ​കാ​ല​ത്ത് ലു​സൈ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ല​യ​ണ​ല്‍ മെ​സ്സി സ്വ​ര്‍ണ്ണ​ക്ക​പ്പി​ല്‍ ചും​ബി​ക്കു​മ്പോ​ള്‍ ലോ​കം ക​രു​തി​യ​ത് ഖ​ത്ത​ര്‍ എ​ന്ന കൊ​ച്ചു രാ​ജ്യം ലോ​ക​ക​പ്പി​ന്റെ തി​ര​ശ്ശീ​ല താ​ഴ്ത്തു​ക​യാ​ണെ​ന്നാ​ണ്. എ​ന്നാ​ല്‍, ഖ​ത്ത​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത് അ​വ​സാ​ന​മാ​യി​രു​ന്നി​ല്ല, …

Read more

(Updated: ) 1 min read
Football

ക​ന്നി കി​രീ​ടം തേ​ടി ക​ണ്ണൂ​രും തൂ​ശൂ​രും; കലാശപ്പോരാട്ടം കണ്ണൂരിൽ

കണ്ണൂര്‍: കാൽപ്പന്ത് കളിയാരവത്തിന്റെ അവാസന കിക്കോഫ് വെള്ളിയാഴ്ച കണ്ണൂരിൽ നടക്കും. കണ്ണൂർ വാരിയേഴ്‌സും തൃശൂര്‍ മാജിക്ക് എഫ്‌.സിയും കൊമ്പുകോർക്കുന്ന സൂപ്പർ ലീഗ് കേരളയില്‍ ആര് ജയിച്ചാലും കന്നി കിരീടം നേടി …

Read more

(Updated: ) 1 min read
Cricket

ആർച്ചറിന് അഞ്ച് വിക്കറ്റ്, ആസ്ട്രേലിയ 371ന് പുറത്ത്; മറുപടി ബാറ്റിങ്ങിൽ പതറി ഇംഗ്ലണ്ട്

ഒലി പോപ്പിനെ പുറത്താക്കിയ നേഥൻ ലിയോണിന്‍റെ ആഹ്ലാദം അഡ്‌ലയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 371 റൺസിൽ അവസാനിച്ചു. എട്ടിന് 326 എന്ന നിലയിൽ …

Read more

1 min read
Cricket

ഐ.പി.എൽ 2026 ടീമുകൾ റെഡി, ഇനി പോരാട്ടം കളത്തിൽ; 10 ടീമുകളുടെയും താരങ്ങൾ ഇവരാണ്…

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026ന്റെ മിനി ലേലം കഴിഞ്ഞ ദിവസം അബൂദബിയിൽ നടന്നു. 10 ഫ്രാഞ്ചൈസികളും ആവശ്യമായ താരങ്ങളെ വാങ്ങിയപ്പോൾ ടീമുകളെല്ലാം സെറ്റ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാ‍യി …

Read more

1 min read
Cricket

മഞ്ഞുവീഴ്ച; ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്‍റി20 ഉപേക്ഷിച്ചു

ലഖ്നോ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്‍റി20 മത്സരം ഉപേക്ഷിച്ചു. ലഖ്നോവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്. പരമ്പരയിൽ ഒരു …

Read more

1 min read
Cricket

ഗില്ലിന് പരിക്ക്, ഓപ്പണറായി സഞ്ജു എത്തുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി20 മത്സരം വൈകുന്നു

ലഖ്നോ: മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്‍റി20 മത്സരം വൈകുന്നു. ലഖ്നോവിൽ വൈകീട്ട് 6.30നാണ് ടോസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കടുത്ത മഞ്ഞുവീഴ്ച കാരണം ടോസ് അനിശ്ചിതമായി നീളുകയാണ്. ഏഴോടെ അമ്പയർമാർ …

Read more

1 min read
Football

ഫുട്ബോൾ ഇതിഹാസം മെസിക്ക് അനന്ത് അംബാനി സമ്മാനിച്ച വാച്ചിന്‍റെ വില കേട്ട് ഞെട്ടി ആരാധകർ

മുംബൈ: അര്‍ജന്‍റീനിയൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഹരത്തിലായിരുന്നു ദിവസങ്ങളായി മെസിയുടെ ആരാധകർ. ഗോട്ട് ടൂര്‍ 2025 എന്ന പേരില്‍ മൂന്നു ദിവസത്തെ പര്യടനത്തിനാണ് മെസി ഇന്ത്യയിലെത്തിയത്. …

Read more

(Updated: ) 1 min read
Cricket

ബിഹാറിലെ തീപ്പൊരി എം.പി പപ്പുയാദവിന്റെ മകൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും വിവാദങ്ങളുടെ നായകനാണ് പപ്പു യാദവ്. കുറ്റകൃത്യങ്ങളും ഗുണ്ടായിസവും നിറഞ്ഞ പശ്ചാത്തലത്തിൽ നിന്നും രാഷ്ട്രീയ നേതാവായി ഉയർന്നുവന്നയാൾ. നിലവിൽ ബിഹാറിലെ പൂർണിയയിൽ നിന്നും ലോകസഭ അംഗം. …

Read more

1 min read
Cricket

അലക്സ് ക്യാരിക്ക് സെഞ്ച്വറി, ഖവാജക്ക് ഹാഫ് സെഞ്ച്വറി; ഒന്നാംദിനം ഓസീസിന് എട്ട് വിക്കറ്റ് നഷ്ടം

അഡ്‌ലയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന നിലയിലാണ് ആതിഥേയർ. മിച്ചൽ സ്റ്റാർക്ക് (33*), …

Read more

1 min read
Cricket

കളിക്കു പിന്നാലെ അസ്വസ്ഥത; യശസ്വി ജയ്സ്വാൾ ആശുപത്രിയിൽ

ന്യൂഡൽഹി: ഇന്ത്യൻ ഓപണിങ് ബാറ്റർ യശസ്വി ജയ്സ്വാളിനെ ശാരീരികാസ്വസസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യയുടെ ഏകദിന ഡ്യൂട്ടിക്കു പിന്നാലെ, സയ്ദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യൻഷിപ്പിൽ മുംബൈക്കായി കളിക്കാനെത്തിയ യശസ്വി …

Read more

1 min read