Latest News

Cricket

ഏഷ്യ കപ്പിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ; ലങ്കയെ എട്ടു വിക്കറ്റിന് തകർത്ത് കൗമാരപ്പട

ദുബൈ: അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ. ദുബൈയിൽ നടന്ന സെമിയിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. മഴ കാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം …

Read more

1 min read
Cricket

ഓപ്പണറായി സഞ്ജു, ടീമിൽ മൂന്നു മാറ്റങ്ങൾ; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു

അഹ്മദാബാദ്: ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയം തുടരാനായാൽ ഇന്ത്യക്ക് പരമ്പര 3-1ന് …

Read more

1 min read
Football

ഫിഫ അറബ് കപ്പ്: മൊറോക്കോ അറബ് രാജാക്കന്മാർ

ദോഹ: നിലയ്ക്കാത്ത കൈയടിയും ഗാലറിയിൽനിന്ന് തുടർച്ചയായ ആരവവും നേരിയ മഴയും… ലുസൈൽ മൈതാനത്ത ആവേശകരമായ ഫിഫ അറബ് കപ്പ് ഫൈനലിൽ മൊറോക്കോ അറബ് രാജാക്കന്മാർ. 2-1 ഗോളിനാണ് മൊറോക്കോ കിരീടം …

Read more

(Updated: ) 1 min read
Cricket

ലോ​ക​ക​പ്പി​ന് അ​വ​സ​രം ല​ഭി​ക്കാ​ൻ സ​ഞ്ജു​വി​ന് നി​ർ​ണാ​യ​കം; ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചാം ട്വ​ന്റി20 ഇ​ന്ന്

അ​ഹ്മ​ദാ​ബാ​ദ്: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ പ്രോ​ട്ടീ​സി​നെ​തി​രെ ഇ​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് ജ​യം തു​ട​രാ​നാ​യാ​ൽ പ​ര​മ്പ​ര 3-1ന് ​സ്വ​ന്ത​മാ​ക്കാം. ല​ഖ്നോ​യി​ലെ അ​ട​ൽ …

Read more

1 min read
Football

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സ്- തൃശൂർ മാജിക് എഫ്.സി ഫൈനൽ ഇന്ന്

കണ്ണൂർ: കാൽപന്ത് കളിയുടെ വിസ്മയ കാഴ്ചകളിലേക്ക് കൺപാർത്തിരിക്കുന്ന കണ്ണൂരിന് ഇന്ന് സ്വപ്ന ഫൈനൽ. ജവഹർ സ്റ്റേഡിയത്തിലെ പുൽത്തകിടികളെ തീ പിടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന്റെ കിരീട പോരാട്ടത്തിൽ …

Read more

(Updated: ) 1 min read
Football

ഇന്റർ കോണ്ടിനന്റൽ കപ്പ്: ഫ്ലെമിങ്ങോയെ കീഴടക്കി പി.എസ്.ജിക്ക് കിരീടം

ദോഹ: ക്ലബ് ഫുട്ബാൾ കിരീടമായ ഫിഫ ഇന്റർ കോണ്ടിന്റൽ കപ്പിൽ ബ്രസീലിയൻ കരുത്തരായ ഫ്ലെമിങ്ങോയെ കീഴടക്കി കിരീടം സ്വന്തമാക്കി പാരിസ് സെന്റ് ജെർമെയ്ൻ. അവസാന നിമിഷംവരെ അവേശം നിറഞ്ഞ കളിയിൽ …

Read more

(Updated: ) 1 min read
Cricket

കത്തിക്കയറി ഇഷാൻ കിഷൻ (49 പന്തിൽ 101); സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഝാർഖണ്ഡിന് കന്നിക്കിരീടം

പുണെ: വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കന്നിക്കിരീടം ചൂടി ഝാർഖണ്ഡ്. ഫൈനലിൽ ഹരിയാനയെ 69 റൺസിനാണ് തോൽപിച്ചത്. …

Read more

1 min read
Cricket

അർജന്‍റീന ഫുട്ബാൾ ഫാൻ ക്ലബ് തലവനെതിരെ 50 കോടിയുടെ മാനനഷ്ട കേസ് നൽകി സൗരവ് ഗാംഗുലി

കൊൽക്കത്ത: കൊൽക്കത്ത ആസ്ഥാനമായുള്ള അർജന്‍റീന ഫുട്ബാൾ ഫാൻ ക്ലബ് തലവനെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലി. അപകീർത്തികരമായ പരാമർശം …

Read more

1 min read
Cricket

പട്ടിണിയിൽനിന്ന് 14 കോടി കോടിയിലേക്ക്; പ്രതിസന്ധിക​ളെ തോൽപിച്ച് ഐ.പി.എൽ താരം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ താരമാണ് കാർത്തിക് ശർമ്മ. കഴിഞ്ഞ ദിവസം അബൂദാബിയിൽ നടന്ന മിനി ലേലത്തിൽ 14.20 കോടി രൂപ നൽകിയാണ് ചെന്നൈ സൂപ്പർ കിങ്സ് താരത്തെ …

Read more

1 min read
Cricket

ഒന്നാം വിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി ലാഥം -കോൺവെ സഖ്യം; വിൻഡീസിനെതിരെ കിവീസ് ശക്തമായ നിലയിൽ

മൗണ്ട് മൗൻഗനൂയി: മൂന്നാം ടെസ്റ്റ് പിടിച്ച് പരമ്പര സമനിലയിലാക്കാനുള്ള വിൻഡീസ് സ്വപ്നങ്ങളെ തല്ലിക്കെടുത്തി കിവീസ് ഓപണർമാർ. സെഞ്ച്വറികളുമയി കളംനിറഞ്ഞ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥവും ഡെവൺ കോൺവെയും ചേർന്ന് ഒന്നാം …

Read more

1 min read