ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ വലംകൈയൻ മീഡിയം പേസ് ബൗളർ ആക്വിബ് നബിക്ക് വയക്ക് 29 ആയി. ആഭ്യന്തര ക്രിക്കറ്റിൽ ഫസ്റ്റ് ക്ലാസിലും ട്വന്റി20യിലുമായി കഴിഞ്ഞ ഏഴ് വർഷമായി സ്ഥിരതയാർന്ന പ്രകടനം. …
അഡ്ലയ്ഡ്: നായകൻ പാറ്റ് കമിൻസ് തിരിച്ചെത്തിയ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാംദിനം ചായക്ക് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 194 എന്ന നിലയിലാണ്ആതിഥേയർ. …
കണ്ണൂര്‍: കാൽപ്പന്തിനെ സ്നേഹിച്ച കണ്ണൂരിന്റെ മണ്ണിൽ സൂപ്പർ ലീഗ് ഫൈനൽ ആരവം. സൂപ്പർ ലീഗ് കേരളയില്‍ കന്നികിരീടം ലക്ഷ്യമിട്ട് ഫൈനലിൽ ഇറങ്ങുന്ന കണ്ണൂർ വാരിയേഴ്സിന് ജന്മനാട്ടിൽ കളിച്ചുകയറാം. ഡിസംബര്‍ 19ന് …
ലഖ്നോ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് പ്രതീക്ഷയും ആശങ്കയും. ജയം ആവർത്തിച്ചാൽ അവസാന മത്സരത്തിന് കാത്തുനിൽക്കാതെ പരമ്പര സ്വന്തമാക്കാം. 2-1ന് മുന്നിലാണിപ്പോൾ ആതിഥേയർ. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് …
ജാംനഗർ: മൂന്നു ദിവസത്തെ ഇന്ത്യാ പര്യാടനത്തിന്, ഹൃദ്യമായ പര്യവസാനം കുറിച്ച് ലയണൽ മെസ്സിയും സംഘവും മടങ്ങി. മഹാനഗരങ്ങളിലെ പര്യടനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഗുജറാത്തിലെ ജാംനഗറിൽ ആനന്ദ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വൻതാര …
ദോഹ: പി.എസ്.ജിയുടെ ഫ്രഞ്ച് സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ ആഗോള ഫുട്ബാൾ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി …
അബൂദബി: ഐ.പി.എൽ മിനി ലേലത്തിൽ രണ്ട് അൺക്യാപ്ഡ് യുവതാരങ്ങൾക്കായി ചെന്നൈ സൂപ്പർ കിങ്സ് മുടക്കിയത് റെക്കോഡ് തുക. അഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ 20കാരനായ സ്പിന്നർ പ്രശാന്ത് കിഷോറിനെയും 19 കാരനായ …
അബുദബി: കഴിഞ്ഞ ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി അരങ്ങേറ്റം കുറിച്ച് അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച മലയാളി താരം വിഗ്നേഷ് പുത്തൂർ രാജസ്ഥാൻ റോയൽസിലേക്ക്. സഞ്ജു സാംസണിലൂടെ മലയാളികളുടെ ഇഷ്ട ടീമായി …
പാരിസ്: സൂപ്പർതാരം കിലിയൻ എംബാപ്പെയുമായുള്ള ശമ്പള കുടിശ്ശിക തർക്കത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് കനത്ത തിരിച്ചടി. പി.എസ്.ജി റയൽ താരത്തിന് 636 കോടി രൂപ നൽകണമെന്ന് ഫ്രഞ്ച് ലേബർ കോടതി …