Latest News

Cricket

പാകിസ്താനെ തകർത്ത് ഇന്ത്യൻ കൗമാരപ്പട; അണ്ടർ 19 ഏഷ്യ കപ്പിൽ ജയം 90 റൺസിന്

ദുബൈ: അണ്ടർ 19 ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 90 റൺസിന്‍റെ തകർപ്പൻ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ …

Read more

1 min read
Cricket

സഞ്ജു പുറത്തുതന്നെ, കുൽദീപും ഹർഷിതും കളിക്കും; ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിട്ടു

ധരംശാല: മൂന്നാം ട്വന്‍റി20യിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിട്ടു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. പേസർ ജസ്പ്രീത് ബുംറ, ഓൾ റൗണ്ടർ അക്സർ പട്ടേൽ എന്നിവർക്കു പകരം …

Read more

1 min read
Football

മെസ്സിയുടെ ഇടത്തേ കാലിന് 8,151 കോടി ഇൻഷൂറൻസ്; ഒരു നിബന്ധന പാലിച്ചില്ലെങ്കിൽ നഷ്ടമാകും

മുംബൈ: ഇതിഹാസ താരം ലയണല്‍ മെസ്സി മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിലാണ്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളിലാണ് 38കാരനായ താരം സന്ദർശനം നടത്തുന്നത്. ഇന്ത്യയിലെത്തിയ മെസ്സി ഒരു സൗഹൃദ …

Read more

(Updated: ) 1 min read
Cricket

ഐ.സി.സി പറഞ്ഞിട്ടും ‘നോ ഹാൻഡ്ഷേക്ക്’! അണ്ടർ 19 ഏഷ്യ കപ്പിലും കൈ കൊടുക്കാതെ ഇന്ത്യയും പാകിസ്താനും

ദുബൈ: ഇന്ത്യൻ സീനിയർ താരങ്ങളുടെ വഴിയേ ജൂനിയർ താരങ്ങളും! അണ്ടർ 19 ഏഷ്യ കപ്പ് ടൂർണമെന്‍റിലും ഇന്ത്യയുടെയും പാകിസ്താന്‍റെയും ക്യാപ്റ്റന്മാർ കൈകൊടുത്തില്ല. ടോസിനുശേഷം പാക് ക്യാപ്റ്റൻ ഫർഹാൻ യൂസഫുമായി ഹസ്തദാനം …

Read more

1 min read
Cricket

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്; ആരുപിടിക്കും ലീഡ്

ധരംശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച നടക്കും. ആദ്യ രണ്ട് കളികൾ ഇരു ടീമും യഥാക്രമം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള …

Read more

1 min read
Football

​'എന്താണ് സംഭവിക്കുന്നത്' ?; കൊൽക്കത്തയിലെ മുന്നൊരുക്കത്തിൽ മെസ്സി അതൃപ്തിയറിയിച്ചുവെന്ന് റിപ്പോർട്ട്

കൊൽക്കത്ത: അർജന്റീന ഇതിഹാസതാരം ലയണൽ മെസ്സി ഇന്ത്യയിലെ സന്ദർശനത്തിന് ശനിയാഴ്ച തുടക്കമായിരുന്നു. എന്നാൽ, കൊൽക്കത്തയിൽവെച്ച് നടന്ന മെസ്സിയുടെ പരിപാടി ഒടുവിൽ സംഘർഷത്തിലാണ് കലാശിച്ചത്. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മെസ്സിയുടെ വരവിന് മുന്നോടിയായി …

Read more

(Updated: ) 1 min read
Football

ഹൈദരാബാദിനെ ഇളക്കിമറിച്ച് മെസ്സി, തെലങ്കാന മുഖ്യമന്ത്രിക്കൊപ്പം പന്തുതട്ടി അർജന്‍റൈൻ താരം, സ്റ്റേഡിയത്തിൽ രാഹുൽ ഗാന്ധിയും

ഹൈദരാബാദ്: ആരാധകരെ ആവേശത്തിലാക്കി അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഹൈദരാബാദിലെത്തി. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകർ ആർപ്പുവിളികളോടെയാണ് മെസ്സിയെ വരവേറ്റത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും …

Read more

(Updated: ) 1 min read
Football

മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാം, ഡിന്നർ കഴിക്കാം; ടിക്കറ്റിന് 10 ലക്ഷം രൂപ

ഹൈദരാബാദ്: ഇന്ത്യ പര്യടനത്തിന്റെ ആദ്യഘട്ടമായ കൊൽക്കത്ത സന്ദർശനം പൂർത്തിയാക്കിയ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ഹൈദരാബാദിലേക്കുള്ള യാത്രയിലാണ്. താരത്തെ ഒരുനോക്കാനുള്ള ആകാംക്ഷയിലാണ് ആരാധകൾ. മെസ്സിയുടെ ഹൈദരാബാദ് സന്ദർശനത്തോടനുബന്ധിച്ച് ഏറെ …

Read more

(Updated: ) 1 min read
Football

മെസ്സി പരിപാടിയുടെ സംഘാടകർ അറസ്റ്റിൽ, പരസ്യമായി മാപ്പ് പറഞ്ഞ് മമത, സ്റ്റേഡിയത്തിൽ കലാപ വിരുദ്ധ സേന

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെസ്സി പരിപാടി സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ സംഘാടകർ അറസ്റ്റിൽ. സംഭവത്തിൽ മെസ്സിയോടും ആരാധകരോടും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി മാപ്പ് പറഞ്ഞു. …

Read more

(Updated: ) 1 min read
Football

മെസ്സി 10 മിനിറ്റിനകം മടങ്ങി; കൊൽക്കത്ത സ്റ്റേഡിയത്തിൽ വൻ സംഘർഷം

കൊൽക്കത്ത: ലയണൽ മെസ്സിയുടെ വരവിന് പിന്നാലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. മെസ്സി മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. തങ്ങൾക്ക് അർജന്റീന സൂപ്പർതാരത്തെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലെന്ന് സ്റ്റേഡിയത്തിൽ …

Read more

(Updated: ) 1 min read