Latest News

Football

ക്ലബ് തോറ്റമ്പി; സ്റ്റേഡിയത്തിന് തീയിട്ട് ആരാധകർ

ഹെൽസിങ്കി: ലീഗ് സീസണിൽ നിന്നും ക്ലബ് തരംതാഴ്ത്തപ്പെട്ടതിന്റെ അരിശത്തിൽ സ്റ്റേഡിയത്തിന് തീയിട്ട് ആരാധകർ. ഫിൻലാൻഡിലെ 90വർഷത്തോളം പഴക്കമുള്ള എഫ്.സി ഹാക ക്ലബിന്റെ ആരാധകരാണ് ഇഷ്ട ടീമിനോട് കടുംകൈ ചെയ്തത്. ഫിൻലൻഡ് …

Read more

(Updated: ) 1 min read
Cricket

‘വിദേശ പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങൾ ചെയ്യുന്നു, പക്ഷേ ജദേജ അങ്ങനെയല്ല’; റിവാബയുടെ പരാമർശം വിവാദത്തിൽ

അഹ്മദാബാദ്: വിദേശത്തായിരിക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങൾ ചെയ്യുന്നുവെന്ന വിവാദ പരാമർശവുമായി ഗുജറാത്ത് മന്ത്രിയും ഓൾറൗണ്ടർ രവീന്ദ്ര ജദേജയുടെ ഭാര്യയുമായ റിവാബ ജദേജ രംഗത്ത്. ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ചിലര്‍ക്ക് …

Read more

1 min read
Cricket

വൈഭവ് ബാറ്റെടുത്താൽ അങ്കക്കലി! റെക്കോഡ് സെഞ്ച്വറി (95 പന്തിൽ 171); യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര

അബൂദബി: കൗമാരതാരം വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറിയുടെ ബലത്തിൽ അണ്ടർ 19 ഏഷ്യ കപ്പിൽ യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര. യൂത്ത് ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ച …

Read more

1 min read
Football

മെസ്സി നാളെ കൊൽക്കത്തയിൽ; കപ്പ് കയ്യിലേന്തിയ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യും

കൊൽക്കത്ത: മൂന്നു ദിവസത്തെ ‘ഗോട്ട്‘ ടൂറിനായി ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും. അദ്ദേഹത്തിനുള്ള ആദരമായി ലോകകപ്പും കയ്യിലേന്തിയുള്ള 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ കൊൽക്കത്തയിലെ വി.ഐ.പി …

Read more

(Updated: ) 1 min read
Cricket

സഞ്ജു സാംസൺ എന്ത് തെറ്റ് ചെയ്തു; ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി 20യിലെ വലിയ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ്. എന്ത് തെറ്റാണ് …

Read more

1 min read
Football

ഫെഡറേഷൻ ഭരണഘടന തിരുത്തണം ആവശ്യവുമായി ക്ലബുകൾ

ന്യൂ​ഡ​ൽ​ഹി: ഡി​സം​ബ​ർ 20ന് ​ചേ​രു​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക്ല​ബു​ക​ൾ. വാ​ണി​ജ്യ​പ​ര​മാ​യി ത​ട​സ്സം​നി​ൽ​ക്കു​ന്ന വ​കു​പ്പു​ക​ൾ തി​രു​ത്ത​ണ​മെ​ന്ന് …

Read more

(Updated: ) 1 min read
Cricket

കട്ടക്കിലെ കലിപ്പ് മുല്ലൻപുരിൽ തീർത്ത് പ്രോ​ട്ടീസ്; ഇന്ത്യക്ക് 51 റൺസ് തോൽവി

ശുഭ് മൻ ഗില്ലിനെ പുറത്താക്കിയ പ്രോട്ടീസ് ആഘോഷം മുല്ലൻപുർ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടി20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്ക് ജയം. 51റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 214 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 19.1ഓവറിൽ 162 …

Read more

1 min read
Football

ബെർണബ്യൂവിൽ കണ്ണീർ റ​യ​ൽ മ​ഡ്രി​ഡി​നെ വീ​ഴ്ത്തി മാ​ഞ്ച​സ്റ്റ​ർ സി​റ്റി, 2-1 ആ​ഴ്സ​ന​ലി​ന് ജ​യം, പി.​എ​സ്.​ജി​ക്ക് സ​മ​നി​ല

മ​ഡ്രി​ഡ്: കോ​ച്ച് അ​ല​ൻ​സോ​യു​ടെ ഭാ​വി കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലാ​ക്കി റ​യ​ൽ മ​ഡ്രി​ഡി​ന് വീ​ണ്ടും വീ​ഴ്ച. ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി മു​ൻ ചാ​മ്പ്യ​ന്മാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ്രി​മി​യ​ർ …

Read more

(Updated: ) 1 min read
Cricket

ഇന്ത്യക്ക് വിജയലക്ഷ്യം 214 റൺസ്; ക്വിന്റൺ ഡി കോക്കിന് 46 പന്തിൽ 90 റൺസ്

മുല്ലൻപുർ: ഇന്ത്യക്ക് ജയിക്കാൻ റൺമലയൊരുക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വെറ്ററൻ കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 213 …

Read more

1 min read
Football

ആവേശത്തിരയേറ്റി ഫിഫ അറബ് കപ്പ്;ക്വാർട്ടർ മത്സരങ്ങൾ ഇന്നും നാളെയും

ദോഹ: അറേബ്യൻ ഫുട്‌ബാളിന്റെ വീറും വാശിയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ഫിഫ അറബ് കപ്പ് ഫുട്‌ബാൾ മാമാങ്കത്തിന്റെ ആവേശം, നിറഞ്ഞ ഗാലറികളും ഖത്തറിന്റെ ഭൂമിയും ആകാശവും കടന്ന് അതിരുകൾ ഭേദിക്കുകയാണ്. …

Read more

(Updated: ) 1 min read