Latest News

Cricket

വൈഭവ് വിളിപ്പുറത്തുണ്ട്.. വിളിക്കാൻ ബി.സി.സി.ഐക്കും താൽപര്യം; പക്ഷേ സീനിയർ കുപ്പായമണിയാൻ പ്രായമായില്ലത്രേ…!

ന്യൂഡൽഹി: ഹരാരെയിൽ ക്രീസിൽ നിന്നുയർന്ന പൊടിപടലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ഇംഗ്ലണ്ടിന്റെ കൗമാര ബൗളർമാരു​ടെ ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളിൽ നിന്നും വൈഭവ് സൂര്യവംശിയെന്ന പേര് ഇനി എളുപ്പത്തിൽ മാഞ്ഞു പോവുകയുമില്ല. പണ്ടൊരിക്കൽ, ഷാർജ …

Read more

1 min read
Cricket

ഇതാ ഇന്നുമുതൽ; ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കം. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഗ്രൂപ് ഘട്ടത്തിൽ ദിവസവും മൂന്ന് മത്സരങ്ങളുണ്ടാകും. ഇന്ന് കൊളംബോയിൽ ഇന്ത്യൻ …

Read more

1 min read
Cricket

ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100 റൺന് തോൽപിച്ച് ലോകകിരീടം

ഹരാരെ: ആദ്യം ​വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങ്. പിന്നെ, ഇംഗ്ലീഷ് ബാറ്റിങ്ങിനെ തരിപ്പണമാക്കിയ ഇന്ത്യൻ കൗമാരക്കാരുടെ ബൗളിങ്. ഒടുവിൽ, അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ലോക കിരീടത്തിൽ വൈഭവ് സൂര്യവംശിക്കും …

Read more

1 min read
Cricket

ട്വന്റി20 ലോകകപ്പിന് നാളെ തുടക്കം; പരിക്ക് ഭീതിയിൽ ഇന്ത്യ; ഹർഷിദ് റാണ പുറത്ത്; പകരക്കാരൻ പരിചയസമ്പന്നൻ

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യ നാളെ ക്രീസിലിറങ്ങാനിരിക്കെ ഡ്രസ്സിങ് റൂമിനെ നിരാശയിലാക്കി പരിക്ക് വാർത്ത. ഉദ്ഘാടന മത്സരത്തിൽ ശനിയാഴ്ച ഇന്ത്യ അമേരിക്കക്കെതിരെ കളിക്കാനുള്ള ഒരുക്കങ്ങൾക്കിടെ പേസ് ബൗളർ ഹർഷിദ് …

Read more

1 min read
Cricket

ഹരേ വൈഭവ്! ഹരാരെയിൽ കത്തിജ്വലിച്ച് കൗമാരസൂര്യൻ, അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 411 റൺസ് അടിച്ചുകൂട്ടി ഇന്ത്യ

ഹരാരെ: വൈഭവ് സൂര്യവംശിയെന്ന പുത്തൻ താരോദയം ഹരാരെയുടെ നടുത്തളത്തിൽ കത്തിജ്വലിച്ചപ്പോൾ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് തകർപ്പൻ സ്കോർ. വിസ്ഫോടനാത്മക ബാറ്റിങ് വൈഭവവുമായി ഇന്ത്യയുടെ …

Read more

1 min read
Cricket

ഹരാരെയിൽ വൈഭവിന്റെ സംഹാരതാണ്ഡവം, 80 പന്തിൽ 175; ഫൈനലിൽ ഇന്ത്യക്ക് ഗംഭീര തുടക്കം

ഹരാരെ: വൈഭവ് സൂര്യവംശിയെന്ന പുത്തൻ താരോദയം ഹരാരെയുടെ നടുത്തളത്തിൽ കത്തിജ്വലിച്ചപ്പോൾ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ തകർപ്പൻ സ്കോറിലേക്ക്. വിസ്ഫോടനാത്മക ബാറ്റിങ്ങിന്റെ വൈഭവവുമായി ഇന്ത്യയുടെ കൗമാര സൂപ്പർ …

Read more

1 min read
Cricket

വനിത പ്രീമിയർ ലീഗ് ഫൈനലിന് പിന്നാലെ ജെമിമക്കെതിരെ വിദ്വേഷപ്രചാരണം; എക്സ് പോസ്റ്റുമായി രാജ്ദീപ് സർദേശായി

ന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് ഫൈനലിന് പിന്നാലെ ഡൽഹി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ എക്സ് പോസ്റ്റ്. ജയ്പുർ ഡയലോഗസ് എന്ന …

Read more

1 min read
Cricket

വിവാദങ്ങൾക്കിടെ ട്വന്റി20 ലോകകപ്പിന് നാളെ തുടക്കം

മുംബൈ: ഇന്ത്യ മുഖ്യ ആതിഥേയരായ ട്വന്റി20 ലോകകപ്പ് പത്താം പതിപ്പിന് ശനിയാഴ്ച തുടക്കമാവും. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന ടൂർണമെന്റിൽ ഇക്കുറി 20 ടീമുകളാണ് പങ്കെടുക്കുന്നത്. ശ്രീലങ്കയിലും മത്സരങ്ങളുണ്ട്. നിലവിലെ …

Read more

1 min read
Cricket

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ഫൈ​ന​ൽ

ഹ​രാ​രെ (സിം​ബാ​ബ്‌​വെ): അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഒ​രു തോ​ൽ​വി പോ​ലു​മ​റി​യാ​തെ ഫൈ​ന​ലി​ലെ​ത്തി​യ ര​ണ്ട് ടീ​മു​ക​ൾ ത​മ്മി​ൽ കി​രീ​ട​ത്തി​നാ​യി വെ​ള്ളി​യാ​ഴ്ച പോ​രി​നി​റ​ങ്ങും. ടൂ​ർ​ണ​മെ​ന്റി​ൽ ഇ​തു​വ​രെ ന​ട​ന്ന ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും അ​പ​രാ​ജി​ത​രാ​യി​രു​ന്നു ഇ​ന്ത്യ​യും …

Read more

1 min read
Cricket

ആർ.സി.ബി വനിത പ്രീമിയർ ലീഗ് ചാമ്പ്യൻമാർ; രണ്ടാം കിരീടം

മുംബൈ: വനിത പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആർ.സി.ബി. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് ആർ.സി.ബിയുടെ കിരീടനേട്ടം. വനിത പ്രീമിയർ ലീഗിൽ ടീമിന്റെ രണ്ടാം …

Read more

1 min read