Latest News

Football

ഐ.എസ്.എൽ കൊച്ചിയിൽ തന്നെ

കൊ​ച്ചി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ‘ച​ട​ങ്ങു​പോ​ലെ’ ന​ട​ത്തു​ന്ന ഐ.​എ​സ്.​എ​ല്ലി​ൽ ഇ​ത്ത​വ​ണ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിെൻറ ഹോം​ഗ്രൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ത​ന്നെ ന​ട​ത്തും. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഇ​ത്ത​വ​ണ ബ്ലാ​സ്റ്റേ​ഴ്സി​നെ പ​റി​ച്ചു​ന​ടാ​ൻ നീ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നെ …

Read more

(Updated: ) 1 min read
Football

സന്തോഷ് ട്രോഫി: പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ; എതിരാളി സർവീസസ്

ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബാൾ സെമി ഫൈനലിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കേരളാ ടീമിന്‍റെ ഫൈനൽ പ്രവേശനം. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ കേരളം …

Read more

(Updated: ) 1 min read
Cricket

‘ഇന്നിങ്സ് ഓപൺ ചെയ്യാനാണ് താൽപര്യം’: സഞ്ജുവിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി ഇഷാൻ കിഷൻ

മുംബൈ: ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ, ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരശേഷം …

Read more

1 min read
Cricket

‘ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ല’; തീരുമാനത്തിൽ മാറ്റമില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി

ഇസ്‌ലാമബാദ്: ശനിയാഴ്ച ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. ഫെബ്രുവരി 15ന് ശ്രീലങ്കയിൽ നടക്കേണ്ട മത്സരത്തിൽ തങ്ങൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ …

Read more

1 min read
Football

മ​ല്ലു സി​ങ് 2.0; സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ൽ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ

ഗു​വാ​ഹ​തി: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ൽ ഏ​ഴ് പ്രാ​വ​ശ്യം ജേ​താ​ക്ക​ളാ​യ കേ​ര​ള​വും എ​ട്ടു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ പ​ഞ്ചാ​ബും ഫൈ​ന​ൽ​തേ​ടി വ്യാ​ഴാ​ഴ്ച മു​ഖാ​മു​ഖം. ഉ​ച്ച​ക്ക് 1.30 മു​ത​ൽ ധാ​ഖു​വാ​ഖാ​ന സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ല്ലു-​സി​ങ് പോ​രാ​ട്ടം ന​ട​ക്കു​ക. …

Read more

(Updated: ) 1 min read
Cricket

വെ​യ്റ്റ് & ഷീ

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​വു​മാ​യി ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്, റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് നാ​യി​ക​മാ​രാ​യ സ്മൃ​തി മ​ന്ദാ​ന​യും ജെ​മീ​മ റോ​ഡ്രി​ഗ​സും വ​ഡോ​ദ​ര: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് നാ​ലാം പ​തി​പ്പി​ന്റെ കി​രീ​ട​പ്പോ​രാ​ട്ടം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യും …

Read more

1 min read
Cricket

ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ; ആരോൺ ജോർജിന് സെഞ്ച്വറി, അഫ്ഗാനെതിരെ റെക്കോഡ് ജയം

ഹരാരെ (സിംബാബ്‌വെ): അഫ്ഗാനിസ്ഥാന്‍റെ റൺമല അനായാസം മറികടന്ന ഇന്ത്യ ഐ.സി.സി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. മലയാളി താരം ആരോൺ ജോർജിന്‍റെ സെഞ്ച്വറിയുടെ ബലത്തിലാണ് സെമിയിൽ അയൽക്കാരുടെ വെല്ലുവിളി മറികടന്ന് …

Read more

1 min read
Cricket

ഷിനോസാദക്കും നിയാസായിക്കും സെഞ്ച്വറി, അണ്ടർ 19 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം

ഹരാരെ (സിംബാബ്‌വെ): അണ്ടർ 19 ലോകകപ്പ് സെമിയിൽ ഇന്ത്യക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യം വെച്ചുനീട്ടി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 310 …

Read more

1 min read
Football

ഫൈ​ന​ലി​സി​മ; ഫാ​ൻ ട്രാ​വ​ൽ പാ​ക്കേ​ജു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ്

ദോ​ഹ: ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ ആ​ക​ർ​ഷി​ച്ചു​കൊ​ണ്ട് ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​സി​മ അ​ട​ക്ക​മു​ള്ള ഖ​ത്ത​ർ ഫു​ട്ബാ​ൾ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​സ് പ്ര​ത്യേ​ക ഫാ​ൻ ട്രാ​വ​ൽ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഫി​ഫ വേ​ൾ​ഡ് …

Read more

(Updated: ) 1 min read
Cricket

ശസ്ത്രക്രിയാ ചിലവ് പിതാവ് വഹിക്കും; പിന്തുണയുമായി കുടുംബമുണ്ട്; ലിംഗമാറ്റ ശസ്ത്രക്രിയക്കൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മകൾ

ന്യൂഡൽഹി: ലിംഗ മാറ്റ ശസ്ത്രക്രിയക്കൊരുങ്ങി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൻ അനായ ബംഗാർ. ആര്യൻ ബംഗാർ എന്ന പേരിൽ കൊൽക്കത്ത പ്രാദേശിക ക്രിക്കറ്റ് ലീഗുകളിൽ കളിച്ച ഇദ്ദേഹം, …

Read more

1 min read