മൊറോക്കോയിൽ നടന്ന ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബാൾ പോരാട്ടത്തിൽ സാദിയോ മാനെയുടെ സെനഗാൾ കിരീടമുയർത്തിയതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ഒരു ചിത്രമായിരുന്നു. കിരീട വിജയത്തിന്റെ ആഘോഷത്തിനിടെ, ഗ്രൗണ്ടിലിറങ്ങിയ സാദിയോ …
ചെന്നൈ: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ പാകിസ്താൻ പിന്മാറുമെന്ന് ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ആർ. അശ്വിൻ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തങ്ങളുടെ …
കോഴിക്കോട്: ഐ.എസ്.എല്‍ 12ാം പതിപ്പ് മത്സരം വാതിൽപ്പടിയിലെത്തിനിൽക്കെ ഹോം ഗ്രൗണ്ട് തീരുമാനമാകാതെ സമ്മർദ്ദത്തിലായി കേരള ബ്ലാസ്റ്റേഴ്സ്. ഹോം മാച്ചുകള്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം ലഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ഗ്രൗണ്ട് കൈമാറിക്കിട്ടാത്തതാണ് …
ഹരാരെ (സിംബാബ്‌വെ): അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ബുധനാഴ്ച അഫ്ഗാനിസ്താനെ നേരിടും. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ആയുഷ് മഹാത്രെയും സംഘവും അവസാന നാലിൽ പ്രവേശിച്ചത്. അയൽക്കാരെ …
സിലപത്തർ (അസം): ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് കേരളം സെമിയിൽ. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നാട്ടുകാരുടെ ആരവങ്ങൾക്കു മധ്യേ കളിക്കാനിറങ്ങിയ അസമിന്റെ വലയിൽ …
കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും (ഐ.സി.സി) മറ്റ് ക്രിക്കറ്റ് ബോർഡുകൾക്കും മുന്നിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തീർത്തും ഒറ്റപ്പെട്ടതായി റിപ്പോർട്ട്. …
കൊളംബോ: ശനിയാഴ്ച ആരംഭിക്കുന്ന ഐ.സി.സി ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരണ വിവാദം ശക്തമാകുന്നതിനിടെ പാകിസ്താൻ ടീം ശ്രീലങ്കയിലെത്തി. ഗ്രൂപ്പ് എയിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്താന്റെ നീക്കത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെയാണ് …
വഡോദര: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ചൊവ്വാഴ്ച എലിമിനേറ്റർ മത്സരം. ഫൈനലിൽ ഇടംതേടി ഗുജറാത്ത് ജയന്റ്സും ഡൽഹി കാപിറ്റൽസും ഏറ്റുമുട്ടും. ജയിക്കുന്നവർക്ക് വ്യാഴാഴ്ച റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവുമായി കിരീടപ്പോരിൽ കൊമ്പുകോർക്കാം. …
പരിശീലനത്തിനെത്തിയ കേരള താരങ്ങൾ ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടർ ഫൈനലിലെത്തിയ കേരളം സെമി ഫൈനൽതേടി ചൊവ്വാഴ്ച ആതിഥേയരായ അസമിനെ നേരിടും. അപരാജിതരായി …
മുംബൈ: ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ യു.എസിനെതിരെ ഇന്ത്യ എ ടീമിന് 38 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നാരായൺ ജഗദീശന്റെ (55 പന്തിൽ 104) വെടിക്കെട്ട് …