Latest News

Cricket

ഇന്ത്യ -പാകിസ്താൻ പരമ്പര നടത്താമെങ്കിൽ ലോകകപ്പിലെ ബഹിഷ്കരണം പിൻവലിക്കാമെന്ന് പി.സി.ബി, നടക്കില്ലെന്ന് ഐ.സി.സി; അനിശ്ചിതാവസ്ഥ തുടരുന്നു

ലാഹോർ: ട്വന്‍റി20 ലോകകപ്പിലെ ആവേശകരമായ ഇന്ത്യ-പാകിസ്താൻ മത്സരം ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽനിന്ന് പിന്മാറാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളി. പി.സി.ബി …

Read more

1 min read
Cricket

ഒമാനെ എട്ടുവിക്കറ്റിന് തകർത്ത് സിംബാബ്‌വെ; ലോകകപ്പിൽ വിജയത്തുടക്കം

കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ സിംബാബ്‌വെക്ക് വിജയത്തുടക്കം. കൊളംബോയിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒമാനെ എട്ടുവിക്കറ്റിനാണ് സിംബാബ്‌വെ തകർത്തത്. ഒമാൻ ഉയർത്തിയ 104 റൺസിന്‍റെ വിജയലക്ഷ്യം 39 പന്തുകൾ ബാക്കി …

Read more

1 min read
Cricket

ക്രിക്കറ്റ് ലോകകപ്പിൽ അരങ്ങേറി ഇറ്റലി; ആദ്യ കളിയിൽ തോൽവി

കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഇറ്റലിക്ക് ആദ്യ മത്സരത്തിൽ തോൽവി. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ സ്കോട്‍ലൻഡാണ് ഇറ്റലിയെ 73 റൺസിന് തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത …

Read more

1 min read
Football

ഐ.എസ്.എൽ: ഒഡിഷ എഫ്.സിക്ക് മലയാളി തന്ത്രങ്ങൾ; ഹെഡ് കോച്ചായി ടി.ജി പുരുഷോത്തമൻ

ഭുവനേശ്വർ: മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമൻ ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സിയുടെ മുഖ്യ പരിശീലകൻ. ഒരു ഐ.എസ്.എൽ ക്ലബിന്റെ മുഴു സമയ മുഖ്യ പരിശീലകനാവുന്ന ആദ്യ …

Read more

(Updated: ) 1 min read
Cricket

ബഹിഷ്‍കരണ ഭീഷണിയിൽ പാകിസ്താന്റെ ‘യു ടേൺ’; ഉപാധി സ്വീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കും; തീരുമാനം ഉടൻ

ഇസ്‍ലാമാബാദ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടിൽ നിന്നും പാകിസ്താൻ പിൻവാങ്ങാൻ ഒരുങ്ങുന്നു. ​അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മുന്നറിയിപ്പിനും, സഹആതിഥേയരായ ശ്രീലങ്ക ഉൾപ്പെടെ രാജ്യങ്ങളുടെ സമ്മർദത്തിനും വഴങ്ങി ബഹിഷ്‍കരണ ഭീഷണി …

Read more

1 min read
Football

ആൻഫീൽഡും കീഴടക്കി ഹാലൻഡും സിറ്റിയും; ലിവർപൂളിനെതിരെ മിന്നും ജയം

മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ഗോൾ ആഘോഷം ലണ്ടൻ: കഴിഞ്ഞ 23 വർഷമായി സിറ്റിക്ക് ബാലികേറാ മലയായി തുടർന്ന ആൻഫീൽഡും ഒടുവിൽ വീണു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തട്ടകത്തിലെത്തിയ പെപ് …

Read more

(Updated: ) 1 min read
Cricket

'ഞങ്ങളുടേത് കരുത്തുറ്റ ടീം​​'; ട്വന്റി 20 ലോകകപ്പ് കളിക്കുന്ന യു.എസ് ടീമിന് ആശംസയുമായി ട്രംപ്

വാഷിങ്ടൺ: ട്വന്റി 20 ലോകകപ്പ് കളിക്കുന്ന യു.എസ് ടീമിന് ആശംസയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ അതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഫെബ്രുവരി ഏഴിന് തുടക്കമായിരുന്നു. മാർച്ച് …

Read more

1 min read
Cricket

ട്വ​ന്റി20 ലോ​ക​ക​പ്പ്: അയർലൻഡിനെ 20 റൺസിന് തോൽപിച്ച് ശ്രീലങ്ക

കൊളംബോ: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ അയർലൻഡിനെ 20 റൺസിന് തോൽപിച്ച് ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് …

Read more

1 min read
Cricket

നേ​പ്പാ​ളി​നോ​ട് തോ​ൽ​വി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഇം​ഗ്ല​ണ്ട്

ഇം​ഗ്ല​ണ്ട് ബൗ​ള​ർ സാം ​ക​റ​നെ സ​ഹ​താ​ര​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു മും​ബൈ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ട്. നേ​പ്പാ​ളി​നെ​തി​രെ നാ​ല് റ​ൺ​സി​നാ​യി​രു​ന്നു ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത …

Read more

1 min read
Football

പ്രീ​മി​യ​ർ ലീ​ഗ്: പാമർ ഹാട്രിക്കിൽ ചെൽസി; കി​രീ​ട​ക്കു​തി​പ്പ് തു​ട​ർ​ന്ന് ആ​ഴ്സ​ന​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കി​രീ​ട പ്ര​തീ​ക്ഷ ഊ​ട്ടി​യു​റ​പ്പി​ച്ച് ആ​ഴ്സ​ന​ലി​ന് ജ​യം. സ​ണ്ട​ർ​ല​ൻ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് ഗ​ണ്ണേ​ഴ്സ് തോ​ൽ​പി​ച്ച​ത്. മാ​ർ​ട്ടി​ൻ സു​ബി​മെ​ൻ​ഡി (42), വി​ക്ട​ർ ഗ്യോ​കെ​റെ​സ് (66, 90+3) …

Read more

(Updated: ) 1 min read