ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് സിക്സടിച്ച് തുടങ്ങിയ സഞ്ജു സാംസണ് പക്ഷേ ആയുസ് ഏറെയുണ്ടായിരിന്നില്ല. എട്ട് പന്തുകൾ മാത്രം നേരിട്ട താരം 22 റൺസുമായി കൂടാരം …
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ നമീബിയ ഫീൽഡിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് …
മുംബൈ: ട്വന്റി20 ലോകകപ്പിൽ തങ്ങുടെ ആദ്യ ജയം സ്വന്തമാക്കി ഇറ്റലി. ഗ്രൂപ്പ് സിയിൽ നേപ്പാളിനെ 10 വിക്കറ്റിന് തകർത്താണ് അസൂറിപ്പട ടൂർണമെന്റിൽ തങ്ങളുടെ ആദ്യ ജയം ആഘോഷിച്ചത്. ഹിമാലയൻ രാജ്യമുയർത്തിയ …
പല്ലെക്കലെ: ട്വന്റി20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ശ്രീലങ്കക്ക് തകർപ്പൻ വിജയം. പല്ലെക്കലെയിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ 105 റൺസിനാണ് ലങ്കൻ പട ഒമാനെ പരാജയപ്പെടുത്തിയത്. 28 പന്തിൽ 60 …
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യാൻ ഇതിഹാസതാരം സചിൻ തെണ്ടുൽക്കർക്ക് മേൽ സമ്മർദമുണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് കേരള നേതൃത്വം. എക്സിലൂടെയാണ് അവർ ആരോപണം ഉന്നയിച്ചത്. മോദി, അമിത് ഷാ, …
ന്യൂഡൽഹി: ജസ്പ്രീത് ബുംറയുടെ യോർക്കർ കൊണ്ട് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷന് പരിക്ക്. ബുധനാഴ്ച പരിശീലനത്തിനിടെയായിരുന്നു സംഭവം. ബുറയുടെ യോർക്കർ കൊണ്ട് വീണുകിടക്കുന്ന ഇഷാൻ കിഷന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീണ്ടും …
മുംബൈ: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ കഷ്ടിച്ച് രക്ഷപെട്ട ഇംഗ്ലണ്ടിനെ, വെസ്റ്റിൻഡീസിനെതിരായ കളിയിൽ ഭാഗ്യം തുണച്ചില്ല. ഷെർഫാൻ റുഥർഫോഡിന്റെ (76*) പവർ ഹിറ്റിങ്ങ് കരുത്തിൽ, വിൻഡീസ് ഉയർത്തിയ 197 …
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ. …
കൊളംബോ: ട്വന്റി20 ലോകകപ്പിൽ അയലർലൻഡിനെതിരെ 67 റൺസിന്റെ തകർപ്പൻ ജയവുമായി വരവറിയിച്ച് ആസ്ട്രേലിയ. 183 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഐറിഷ് ബാറ്റിങ് നിരയിലെ എല്ലാവരും 115 റൺസിന് പുറത്തായി. 41 …
അഹമ്മദാബാദ്: ത്രില്ലറുകളെ പോലും വെല്ലുന്ന ത്രില്ലറിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ന് സാക്ഷ്യംവഹിച്ചത്. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിൽ ഇതിന് മുമ്പ് ഇങ്ങനെയൊരു മത്സരം നടന്നുകാണില്ല. കളിക്കാരുടേയൊപ്പം കാണികളുടെ …