Latest News

Cricket

അഞ്ച് വിക്കറ്റ് പിഴുത് ജുനൈദ് സിദ്ദിഖി, ആര്യൻഷ് ശർമക്കും സോഹൈബ് ഖാനും ഫിഫ്റ്റി; കാനഡയെ തകർത്ത് യു.എ.ഇ

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ കാനഡയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി യു.എ.ഇ. ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ വിജയമാണ് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ യു.എ.ഇ …

Read more

1 min read
Cricket

രാജസ്ഥാൻ ക്യാപ്റ്റൻസിയിൽ സഞ്ജുവി​ന്റെ പിൻഗാമിയായി റിയാൻ പരാഗ്

ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസൺ ഒഴിഞ്ഞ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻസി കുപ്പായത്തിലേക്ക് ഓൾറൗണ്ട് താരം റിയാൻ പരാഗ് എത്തുന്നു. കഴിഞ്ഞ സീസണിൽ സഞ്ജു പരിക്കിനെ തുടർന്ന് പുറത്തിരുന്നപ്പോൾ എട്ടു …

Read more

1 min read
Cricket

ഇന്ത്യ-പാക് മത്സരം: റോക്കറ്റ് പോലെ പറന്ന് വിമാന ടിക്കറ്റ് നിരക്ക്

മുംബൈ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ലെന്ന തർക്കത്തിൽ ബംപർ അടിച്ചത് വിമാന കമ്പനികൾക്ക്. തർക്കം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും ഞായറാഴ്ച പരസ്പരം കളിക്കളത്തിൽ ഏറ്റുമുട്ടുമെന്ന് വ്യക്തമായതോടെ ശ്രീലങ്കയിലെ …

Read more

1 min read
Football

ആർത്തലച്ച ആക്രമണങ്ങളുടെ ആദ്യപകുതി, ബാഴ്സലോണയെ നാണംകെടുത്തി അത്‍ലറ്റികോ; നാലുഗോളിന്റെ കടം വീട്ടാൻ കാറ്റലോണിയക്കാർക്കാവുമോ?

മഡ്രിഡ്: കേളികേട്ട തങ്ങളുടെ ഗോൾമുഖം എതിരാളികളുടെ നിരന്തര ആക്രമണങ്ങളിൽ ആടിയുലഞ്ഞ സന്ധ്യയിൽ ബാഴ്സലോണയെന്ന അതികായസംഘത്തിന് നാണംകെട്ട തോൽവി. കോപ ​ഡെൽ റേ സെമിഫൈനലിന്റെ ആദ്യപാദത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് അത്ലറ്റികോ മഡ്രിഡാണ് …

Read more

(Updated: ) 1 min read
Cricket

എന്തൊരു ‘​െബ്ലസിങ്!’, കൊളംബോയിൽ കംഗാരുക്കൾ വീണു, ലോകകപ്പിൽ ഓസീസിനെ മലർത്തിയടിച്ച് സിംബാബ്​‍വെ; ജയം 23 റൺസിന്

കൊളംബോ: വീറുറ്റ ​പോരാട്ടങ്ങൾക്ക് അരങ്ങൊരുക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ വമ്പൻ അട്ടിമറി. കരുത്തരായ ആസ്ട്രേലിയയെ 23 റൺസിന് കൊമ്പുകുത്തിച്ച സിംബാബ്​‍വെയാണ് ഗ്രൂപ് ‘ബി’യിൽ അപ്രതീക്ഷിത ജയം സ്വന്തമാക്കിയത്. രണ്ടു കളിയും …

Read more

1 min read
Cricket

പാകിസ്താനെതിരായ മത്സരത്തിലും അഭിഷേക് ശർമ്മ കളിച്ചേക്കില്ല; ഓപ്പണറായി സഞ്ജു തുടർന്നേക്കും

മുംബൈ: ട്വന്റി 20 ലോകകപ്പിൽ അണുബാധമൂലം നമീബിയക്കെതിരെ കളിക്കാതിരുന്ന അഭിഷേക് ശർമ്മ പാകിസ്താനെതിരായ മത്സരത്തിലും പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെങ്കിലും അഭിഷേക് പൂർണമായും ഫിറ്റ്നെസ്സ് വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. …

Read more

1 min read
Cricket

ഇറ്റലി ടീമിൽ സഹോദരങ്ങൾ രണ്ട് ജോടി

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇറ്റലിക്ക് ചരിത്ര വിജയം സമ്മാനിച്ച ആന്തണി മോസ്‌കക്കും ജസ്റ്റിൻ മോസ്‌കക്കും പുറമെ മറ്റൊരു സഹോദര ജോടി കൂടി ടീമിലുണ്ട്. മനെന്റി സഹോദരങ്ങളെന്നറിയപ്പെടുന്ന ഹാരി മനെന്റിയും ബെഞ്ചമിൻ …

Read more

1 min read
Football

ഐ.എസ്.എൽ നാളെ തുടക്കം; ചർച്ചിൽ ഇല്ല

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുതായി ചർച്ചിൽ ബ്രദേഴ്സ് ക്ലബിനെ ഉൾപ്പെടുത്തേണ്ടെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തീരുമാനം. ഏറെ വൈകി ആരംഭിക്കുന്ന 2025-26 സീസണിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് ഒരു …

Read more

(Updated: ) 1 min read
Cricket

നമീബിയ 116ന് പുറത്ത്; ഇന്ത്യക്ക് റെക്കോഡ് ജയം, പാകിസ്താനെ പിന്നിലാക്കി ഗ്രൂപ്പിൽ ഒന്നാമത്

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ ദുർബലരായ നമീബിയയെയും കീഴടക്കി ഇന്ത്യയുടെ മുന്നേറ്റം. 210 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആഫ്രിക്കൻ ടീം 116 റൺസിന് ഓൾഔട്ടായി. 29 റൺസ് നേടിയ ഓപണർ ലോറൻ …

Read more

1 min read
Cricket

ഇഷാനും ഹാർദിക്കിനും ഫിഫ്റ്റി; നമീബിയക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ നമീബിയക്ക് മുന്നിൽ 210 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ഓപണർ ഇഷാൻ കിഷന്‍റെയും മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയുടെയും തകർപ്പൻ അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്ത് …

Read more

1 min read