ന്യൂഡൽഹി: മകൻ അർജുൻ ടെണ്ടുൽകറുടെ വിവാഹത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ കുടുംബ സമേതം എത്തി ക്ഷണിച്ച് സചിൻ ടെണ്ടുൽകർ. ആഭ്യന്തര …
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ മത്സരങ്ങൾക്ക് ചൂട് പിടിക്കവെ ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ച് ഓപണിങ് ബാറ്റ്സ്മാൻ അഭിഷേക് ശർമയും പരിക്കിന്റെ പിടിയിൽ. അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഭിഷേകിന് വ്യാഴാഴ്ച നമീബിയക്കെതിരായ …
ന്യൂഡൽഹി: മകൻ അർജുൻ ടെണ്ടുൽക്കറും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് സച്ചിനും കുടുംബവും. സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം സച്ചിൻ തന്നെയാണ് അറിയിച്ചത്. പ്രധാനമന്ത്രിക്കൊപ്പമുള്ള …
റിയാദ്: സൗദി പ്രോ ലീഗ് ക്ലബായ അൽ നസ്റുമായി സ്വരച്ചേർച്ച നഷ്ടപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി സംബന്ധിച്ച് ബുധനാഴ്ചത്തെ മത്സരം നിർണായകമാവും. കുറച്ചു ദിവസങ്ങളായി കളത്തിൽനിന്ന് മാറിനിൽക്കുന്ന പോർചുഗീസ് സ്ട്രൈക്കർ …
ബാബർ അസമിന്റെ ബാറ്റിങ് കൊളംബോ: ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ വിറച്ച പാകിസ്താൻ, ട്വന്റി20 ലോകകപ്പിലെ രണ്ടാം അങ്കത്തിൽ മിന്നും ജയവുമായി മുന്നോട്ട്. ഗ്രൂപ്പ് എ-യിൽ തുടർച്ചയായ രണ്ടാം ജയവുമായി ഒന്നാംസ്ഥാനത്തേക്ക് …
ചെന്നൈ: ട്വന്റി20 ലോകകപ്പിൽ യു.എ.ഇക്കെതിരെ ന്യൂസിലൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപണർമാരായ ടിം സീഫെർട്ടും ഫിൻ അലനും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ഇരുവരും …
ലാഹോർ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടിൽനിന്ന് പാകിസ്താൻ പിൻവാങ്ങി. 15ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ടീമിന് കളിക്കാനുള്ള അനുമതി പാകിസ്താൻ സർക്കാർ നൽകി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മുന്നറിയിപ്പിനും …
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള വാർഷിക കരാർ വിവരങ്ങൾ ബി.സി.സി.ഐ പ്രഖ്യാപിച്ചു. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന സീനിയർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഗ്രേഡ് ബിയിലേക്ക് …