Latest News

Cricket

അഭിഷേകും ക്ലാസനും തകർത്തടിച്ചു; ചെന്നൈയ്ക്ക് 195 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 195 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. …

Read more

1 min read
Cricket

ബംഗളൂരുവിനെ തകർത്ത് ഡൽഹി; മില്ലറുടെ ഫിനിഷിങിൽ ആവേശജയം

ബെംഗളൂരു: ആവേശം അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഡേവിഡ് മില്ലറുടെ ഫിനിഷിംഗ് കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറ് വിക്കറ്റിന്റെ ആവേശജയം. ആർ.സി.ബി ഉയർത്തിയ 176 …

Read more

1 min read
Cricket

ഐ.പി.എൽ വിട്ട് പി.എസ്.എല്ലിൽ കളിക്കാനുള്ള കാരണം വെളിപ്പെടുത്തി ഇംഗ്ലീഷ് ഓൾ റൗണ്ടർ

ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീഗ്, പാകിസ്താൻ സൂപ്പർ ലീഗ് മത്സരക്രമങ്ങൾ ഒന്നിച്ചുവന്നത് വിദേശതാരങ്ങളെ വലിയ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഒന്നുങ്കിൽ ഐ.പി.എൽ, അല്ലെങ്കിൽ പി.എസ്.എൽ, ഇതിൽ ഏതെങ്കിലും ഒരു ലീഗിലേ കളിക്കാനാകു. സ്വഭാവികമായും …

Read more

1 min read
Cricket

ഗിൽ 50 പന്തിൽ 86; കൊൽക്കത്തയെ അഞ്ചു വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത്

അഹ്മദാബാദ്: ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (80) മുന്നിൽനിന്ന് നയിച്ചപ്പോൾ ഐ.പി.എൽ ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് അഞ്ച് വിക്കറ്റ് ജയം. കൊൽക്കത്ത വെച്ചുനീട്ടിയ 181 റൺസ് വിജയലക്ഷം …

Read more

1 min read
Football

സ്പാനിഷ് ക്ലബ് വിലക്കുവാങ്ങി മെസ്സി

മഡ്രിഡ്: ബാഴ്സക്കൊപ്പം ലാ ലിഗയിലെ രണ്ടു പതിറ്റാണ്ട് നീണ്ട സഹവാസം അവസാനിപ്പിച്ച് സ്പെയിൻ വിട്ടെങ്കിലും തന്റെ സ്പാനിഷ് ബന്ധം നിലനിർത്താൻ ക്ലബ് വില കൊടുത്തുവാങ്ങി മെസ്സി. അഞ്ചാം ഡിവിഷനിലെ കോർണെല്ല …

Read more

(Updated: ) 1 min read
Football

യൂറോപ ലീഗിൽ ഇംഗ്ലീഷ് സെമി! ആസ്റ്റൺ വില്ലക്ക് നോട്ടിങ്ഹാം ഫോറസ്റ്റ് എതിരാളികൾ

ബർമിങ്ഹാം: വമ്പൻ മാർജിനിൽ ഇറ്റാലിയൻ ടീമായ ബൊളോണയെ രണ്ടാം പാദത്തിലും പടിയടച്ച ആസ്റ്റൺ വില്ലക്ക് യൂറോപ ലീഗിൽ ഇംഗ്ലീഷ് നോട്ടിങ്ഹാം ഫോറസ്റ്റ് എതിരാളികൾ. ഇരുപാദങ്ങളിലായി ഒന്നിനെതിരെ ഏഴു ഗോൾ അടിച്ചുകയറ്റിയാണ് …

Read more

(Updated: ) 1 min read
Cricket

ഡഗ്ഔട്ടിലെ ഫോൺ ഉപയോഗം; രാജസ്ഥാൻ മാനേജർക്ക് പിഴയിട്ട് ബി.സി.സി.ഐ, വൈഭവിനെതിരെ നടപടിയില്ല

മുംബൈ: ഐ.പി.എൽ മത്സരത്തിനിടെ ഡഗ്ഔട്ടിൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് മാനേജർ റോമി ഭിന്ദറിനെതിരെ നടപടിയെടുത്ത് ബി.സി.സി.ഐ. ഒരു ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ …

Read more

1 min read
Cricket

‘രോഹിത്തിനോട് അനീതി ചെയ്തു…’; മുംബൈയുടെ മോശം പ്രകടനത്തിൽ ഹാർദിക്കിനെതിരെ ഒളിയമ്പുമായി മുൻ ഇന്ത്യൻ ബാറ്റർ

മുംബൈ: സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിൽ നായകൻ ഹാർദിക് പാണ്ഡ്യ വിമർശന മുനയിൽ. അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. തുടർച്ചയായ നാലു തോൽവികളുമായി പോയന്‍റ് പട്ടികയിൽ …

Read more

1 min read
Cricket

പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം, ഒന്നാമത്; ഡി കോക്കിന്റെ സെഞ്ച്വറി പാഴായി, മുംബൈക്ക് നാലാം തോൽവി

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ സെഞ്ച്വറിയുമായി ക്വിന്റൺ ഡി കോക്ക് തകർത്താടി‍യിട്ടും ജയിക്കാനാകാതെ മുംബൈ ഇന്ത്യൻസ്. അർധ സെഞ്ച്വറി നേടിയ നായകൻ ശ്രേയസ്സ് അയ്യരുടെയും (35 പന്തിൽ 66) ഓപ്പണർ പ്രഭ്സിമ്രാൻ …

Read more

1 min read
Cricket

ചെന്നൈക്ക് വമ്പൻ തിരിച്ചടി; സൂപ്പർ പേസർ പരിക്കേറ്റ് പുറത്ത്, പകരം ആര്?

ചെന്നൈ: സീസണിലെ ആദ്യ മൂന്നു മത്സരങ്ങൾ തോറ്റശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി. ടീമിന്‍റെ പ്രധാന ബൗളറായ ഖലീൽ അഹ്മദ് പരിക്കേറ്റ് ടീമിന് പുറത്തായി. ഇടംകൈയൻ …

Read more

1 min read