വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലും 2026ലെ ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. ഫുട്ബോളിനെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച …
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ വീണ്ടും ആശങ്ക. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് കാംബ്ലി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുൻ ഫസ്റ്റ് …
മ്യൂണിക്: ആവേശകരമായ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശക്തരായ റയൽ മഡ്രിഡിനെ തകർത്ത് സെമി ഉറപ്പിച്ച് ജർമൻ കരുത്തരായ ബയേൺ മ്യൂണിക്. ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിൽ …
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 19-ാം സീസണിൽ പരിക്കിനെത്തുടർന്ന് വിട്ടുനിന്ന മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങാൻ ഒരുങ്ങുന്നു. ഏപ്രിൽ 23ന് …
കൊൽക്കത്ത: ഐ.പി.എല്ലിലെ മോശം പ്രകടനത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെതിരെ വിമർശനം കടുക്കുന്നു. സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ചിട്ടും കെ.കെ.ആറിന് ഒന്നിൽ പോലും ജയിക്കാനായിട്ടില്ല. ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ …
ത്രില്ലർപോരിൽ അത്ലറ്റികോ മഡ്രിഡിനെ വീഴ്ത്തിയിട്ടും ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കാണാതെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ പുറത്ത്. എതിരാളികളുടെ തട്ടകത്തിൽ നടന്ന രണ്ടാംപാദ ക്വാർട്ടറിൽ 2-1ന് പൊരുതി ജയിച്ചിട്ടും ആദ്യപാദത്തിലെ …
മ്യൂണിക്/ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ രണ്ടാംപാദത്തിൽ ബുധനാഴ്ച ബയേൺ മ്യൂണിക്കിനെ റയൽ മഡ്രിഡും ആഴ്സനലിനെ സ്പോർട്ടിങ് സി.പിയും നേരിടും. എവേ മത്സരങ്ങൾ ജയിച്ച ആവേശത്തിലാണ് ബയേണും …
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 32 റൺസ് ജയം. സീസണിൽ ചെന്നൈയുടെ രണ്ടാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ …
ലണ്ടൻ: 45 വർഷത്തിനിടെ ആദ്യമായി ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തോൽപിച്ച് ലീഡ്സ് യുനൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. 39 വർഷത്തെ കാത്തിരിപ്പിനുശേഷം …
മുംബൈ: 2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സിസി) മികച്ച താരത്തിനുളള പുരസ്കാരം സ്വന്തമാക്കി സഞ്ജു സാംസൺ. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു. ഇന്ത്യയുടെ ട്വ20 …