Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഗണ്ണേഴ്സിന്റെ സ്വപ്നം തകർത്ത് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
    • ഏഷ്യൻ കപ്പ് യോഗ്യത; ഛേത്രിയും ആഷിഖും സാധ്യത സംഘത്തിൽ
    • ക്രിസ്റ്റ്യാനോയുടെ മകൻ പോർചുഗൽ അണ്ടർ -15 ടീമിൽ; നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന് സൂപ്പർതാരം
    • നാടകീയ സെമി; ഒടുവിൽ ഫൈനൽ ടിക്കറ്റ് ഇന്ററിന്
    • ചാമ്പ്യൻസ് ട്രോഫി സെമി; ഗണ്ണേഴ്സിന് പാരിസ് പരീക്ഷ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Thursday, May 8
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»News»ഫുട്ബോൾ മൈതാനത്ത് മൂത്രമൊഴിച്ചതിന് പ്ലെയർക്ക് ചുവപ്പ് കാർഡ്! വീഡിയോ
    News

    ഫുട്ബോൾ മൈതാനത്ത് മൂത്രമൊഴിച്ചതിന് പ്ലെയർക്ക് ചുവപ്പ് കാർഡ്! വീഡിയോ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadAugust 23, 2024
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഫുട്ബോൾ മൈതാനത്ത് മൂത്രമൊഴിച്ചതിന് പ്ലെയർക്ക് ചുവപ്പ് കാർഡ്! വീഡിയോ
    Image credit: Screengrab of video shared by @Miguelin_24_ on X
    Share
    Facebook Twitter Telegram WhatsApp

    മത്സരത്തിനിടയിൽ മൈതാനത്ത് മൂത്രമൊഴിച്ചതിന് പ്ലെയർക്ക് ചുവപ്പ് കാർഡ് കാണിച്ച് റഫറി. കോപ്പാ പെറു ലീഗിൽ ആണ് ഈ അപൂർവ സംഭവം നടന്നത്. പെറു ടീമിന്റെ സെബാസ്റ്റ്യൻ മുണോസ് ആണ് ഈ അപകീർത്തികരമായ നടപടി ചെയ്തത്.

    കോപ്പാ പെറു മത്സരത്തിൽ അറ്റ്ലെറ്റിക്കോ അവാജുൻ, കാന്റോർസില്ലോ എഫ്സി ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ആയിരുന്നു സംഭവം. മത്സരത്തിന്റെ 71-ാം മിനിറ്റിൽ അവാജുൻ ടീമിന് കിട്ടിയ കോർണർ കിക്ക് എടുക്കുന്നതിന് മുമ്പ് കാന്റോർസില്ലോ ഗോൾകീപ്പർക്ക് ചെറിയ പരിക്കേറ്റതിനാൽ ഒരു ചെറിയ ഇടവേള ഉണ്ടായി.

    ഈ ഇടവേളയിൽ ആണ് കോർണർ ഫ്ലാഗിന് സമീപം മുണോസ് മൂത്രമൊഴിച്ചത്. കാന്റോർസില്ലോ താരങ്ങൾ ഇത് ശ്രദ്ധിച്ചു, റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടനെ റഫറി ചുവപ്പ് കാർഡ് കാണിച്ചു.

    𝐄𝐥 𝐟𝐮́𝐭𝐛𝐨𝐥 𝐬𝐮𝐝𝐚𝐦𝐞𝐫𝐢𝐜𝐚𝐧𝐨 𝐧𝐮𝐧𝐜𝐚 𝐝𝐞𝐣𝐚𝐫𝐚́ 𝐝𝐞 𝐬𝐨𝐫𝐩𝐫𝐞𝐧𝐝𝐞𝐫

    🇵🇪 Cantorcillo vs Atlético Awajun de Copa Perú

    🚽 Sebastián Muñoz (Atlético Awajun) es expulsado ¡¡por ponerse a orinar en el saque de esquina en pleno partido!! pic.twitter.com/Blve6VFIGS

    — Miguel Ángel García (@Miguelin_24_) August 18, 2024
    advertisement
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleകോൺഫറൻസ് ലീഗ് യോഗ്യതയിലേക്ക് അടുത്ത് ചെൽസി, 2-0 വിജയം
    Next Article ജൂഡ് ബില്ലിങ്‌ഹാമിന് പരിക്ക്; റയൽ മാഡ്രിഡിന് തിരിച്ചടി

    Related Posts

    കെവിൻ ഡി ബ്രൂയിൻ ഇന്റർ മിയാമിയിലേക്ക്?

    April 8, 2025

    കേരള ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ വരുന്നു? നോഹയും ഡോഹ്ലിംഗും ക്ലബ്ബ് വിട്ടേക്കും!

    April 5, 2025

    കിമ്മിച്ച് പ്രീമിയർ ലീഗിലേക്ക്? ആഴ്‌സണൽ, ചെൽസി, ലിവർപൂൾ രംഗത്ത്!

    March 2, 2025

    ലാമിൻ യാമാലിനായി റയൽ മാഡ്രിഡ് രംഗത്ത്; ബാഴ്‌സലോണയിൽ ആശങ്ക

    February 24, 2025

    യാമൽ ബാഴ്സലോണയിൽ തുടരും: ക്ലബ് വിടില്ലെന്ന് താരം

    February 20, 2025

    ലിവർപൂളിന്റെ കണ്ണിൽ കുനാ; മത്യൂസ് കുനായെ സ്വന്തമാക്കാൻ റെഡ്സ് ഒരുങ്ങുന്നു

    February 17, 2025
    Don't Miss

    ഗണ്ണേഴ്സിന്റെ സ്വപ്നം തകർത്ത് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

    May 8, 2025By Rizwan Abdul Rasheed

    പാ​രി​സ്: സ്വ​ന്തം മ​ണ്ണി​ൽ കൈ​വി​ട്ട ജ​യം എ​തി​രാ​ളി​ക​ളു​ടെ ത​ട്ട​ക​ത്തി​ൽ വ​ൻ​മാ​ർ​ജി​നി​ൽ തി​രി​ച്ചു​പി​ടി​ച്ച് യൂ​റോ​പ്പി​ന്റെ ചാ​മ്പ്യ​ൻ ​പോ​രാ​ട്ട​ത്തി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​മെന്ന ഗ​ണ്ണേ​ഴ്സിന്റെ സ്വപ്നങ്ങളെ…

    ഏഷ്യൻ കപ്പ് യോഗ്യത; ഛേത്രിയും ആഷിഖും സാധ്യത സംഘത്തിൽ

    May 8, 2025

    ക്രിസ്റ്റ്യാനോയുടെ മകൻ പോർചുഗൽ അണ്ടർ -15 ടീമിൽ; നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന് സൂപ്പർതാരം

    May 7, 2025

    നാടകീയ സെമി; ഒടുവിൽ ഫൈനൽ ടിക്കറ്റ് ഇന്ററിന്

    May 7, 2025
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    • Telegram
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.