ലോകകപ്പ് സംപ്രേഷണ പ്രതിസന്ധിയിൽ ഫിഫ; ഇന്ത്യയിലെ റിലയൻസിന്റെ വാഗ്ദാനം 20 ദശലക്ഷം ഡോളർ
ഇന്ത്യയിൽ, റിലയൻസ്-ഡിസ്നി സംയുക്ത സംരംഭം 2026 ലോകകപ്പിന്റെ സംപ്രേക്ഷണാവകാശത്തിനായി 20 ദശലക്ഷം ഡോളർ മാത്രമാണ് വാഗ്ദാനം ചെയ്തതെന്ന് രണ്ട് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. ഫിഫ ആവശ്യപ്പെട്ട തുകയേക്കാൾ …









