കിലിയൻ എംബാപ്പെയുടെ പെരുമാറ്റം: റയൽ മാഡ്രിഡ് ഡ്രസ്സിംഗ് റൂമിൽ ആശങ്കയെന്ന് റിപ്പോർട്ട്
റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയെ ചൊല്ലി അസ്വസ്ഥത; ടീമിൽ അകലം വർധിക്കുന്നതായി റിപ്പോർട്ട് സീസൺ അവസാനത്തോടടുക്കുമ്പോൾ റയൽ മാഡ്രിഡിനുള്ളിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുന്നു. ടീമിനുള്ളിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും …









