മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത് ജീവിതത്തിലെ മികച്ച തീരുമാനമെന്ന് ആന്റണി: റയൽ ബെറ്റിസ് നീക്കത്തിൽ പ്രതികരണം
റയൽ ബെറ്റിസിലേക്കുള്ള തന്റെ മാറ്റം കളിക്കളത്തിനകത്തും പുറത്തും വലിയൊരു മാറ്റമാണ് ഉണ്ടാക്കിയതെന്ന് ബ്രസീലിയൻ താരം ആന്റണി തുറന്നുപറഞ്ഞു. റയൽ ബെറ്റിസിലെ തന്റെ പുനരാഗമനത്തെക്കുറിച്ച് ഗ്ലോബോ എസ്‌പോർട്ടെയോട് സംസാരിക്കുകയായിരുന്നു …









