ഇന്ത്യ 7 ആസ്ട്രേലിയ 1, ഇന്ത്യ 3 ജപ്പാൻ 0… ഓർമയുണ്ടോ ആ സ്‌കോറുകൾ? ഭൂതകാലക്കുളിരു മാത്രം അവശേഷിക്കുന്ന ഇന്ത്യൻ ഫുട്ബാൾ…
യു.എസും മെക്സിക്കോയും കാനഡയും സംയുക്ത ആതിഥേയരാവുന്ന 2026 ലെ ലോകകപ്പ് ഫുട്ബാൾ കളിക്കാൻ ഏഷ്യയിൽനിന്ന് എട്ട് ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞല്ലോ. പ്ലേഓഫ് കടമ്പ കടന്നാൽ ഇറാഖ്, യു.എ.ഇ …









