എഡേഴ്സണെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്; പ്രതീക്ഷയോടെ ക്ലബ്ബ്
അറ്റലാന്റ താരം എഡേഴ്‌സണെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കങ്ങൾ ശക്തമാക്കുന്നു ഈ വേനൽക്കാലത്ത് അറ്റലാന്റയുടെ മിഡ്‌ഫീൽഡർ എഡേഴ്‌സണെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം തുടങ്ങിയതായി ‘ടുട്ടോമെർക്കാറ്റോവെബ്’ റിപ്പോർട്ട് …









