ഇന്തോനേഷ്യക്കെതിരെ പൊരുതി വീണ് ബഹ്റൈൻ
ബഹ്റൈൻ -ഇന്തോനേഷ്യ മത്സരത്തിൽനിന്ന് മനാമ: ഇന്തോനേഷ്യക്കെതിരെ നടന്ന ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത മത്സരത്തിൽ പൊരുതിവീണ് ബഹ്റൈൻ. ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ ജയം തേടിയിറങ്ങിയ …





