2026 ലോകകപ്പിൽ മെസ്സി കളിക്കുമോ? അ​ർ​ജ​ന്റീ​ന പ​രി​ശീ​ല​ക​ന്‍റെ മറുപടി ഇങ്ങനെ

ബ്വേ​ന​സ് എ​യ്റി​സ്: ല​യ​ണ​ൽ മെ​സ്സി ഇ​ല്ലാ​തെ​യും ജ​യി​ക്കാ​മെ​ന്ന് ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ അ​ർ​ജ​ന്റീ​ന തെ​ളി​യി​ച്ചെങ്കി​ലും 2026 ലോ​ക​ക​പ്പി​ൽ സൂ​പ്പ​ർ താ​രം ക​ളി​ക്കു​മോ​യെ​ന്നാ​ണ് വ​ലി​യ ചോ​ദ്യ​മാ​യി ഉ​യ​രു​ന്ന​ത്. നി​ല​വി​ലെ …

Read more

ലാ ലിഗയിൽ ബാഴ്‌സ മുന്നേറ്റം; ഒസാസുനയെ 3-0ന് തോൽപ്പിച്ചു

Robert Lewandowski celebrates Barcelona's third goal against Osasuna. Photo: Getty Images/Clive Brunskill

ലാ ലിഗ ഫുട്‌ബോൾ മത്സരത്തിൽ ബാഴ്‌സലോണ ഒസാസുനയെ മൂന്ന് ഗോളിന് തോൽപ്പിച്ചു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് എത്തി. റയൽ മാഡ്രിഡിനെക്കാൾ മൂന്ന് …

Read more

ആ​രാ​ധ​ക​ർ​ക്ക് റെ​ഡ്‍വാ​രി​​യേ​ഴ്സി​ന്റെ ഈ​ദി​യ

മ​സ്ക​ത്ത്: ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​നെ​തി​രെ വി​ജ​യം സ്വ​ന്ത​മാ​ക്കി ഒ​മാ​ൻ. കു​വൈ​ത്ത് ജാ​ബി​ർ അ​ഹ​മ്മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു …

Read more

ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ്; ഫാ​സി​ല ഹാ​ട്രി​ക്കി​ൽ ഗോ​കു​ല​ത്തി​ന് ജ​യം

ഫാ​സി​ല ഇ​ക്വാ​പു​ട്ടിൻ  കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ് ഫു​ട്‌​ബാ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ജ​യം. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ കൊ​ൽ​ക്ക​ത്ത ക്ല​ബാ​യ ശ്രീ​ഭൂ​മി എ​ഫ്.​സി എ​തി​ല്ലാ​ത്ത മൂ​ന്ന് …

Read more

‘ഞാൻ നിരാശനും രോഷാകുലനുമാണ്, കരിയറിലെ ഏറ്റവും പ്രയാസകരമായ വാർത്തസമ്മേളനമാണിത്’; ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പ്രകടനം ദയനീയമെന്ന് കോച്ച്

ഷി​ല്ലോ​ങ്: എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നോ​ട് ഇ​ന്ത്യ​ൻ ടീം ​ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​തി​ൽ രോ​ഷാ​കു​ല​നാ​യി പ​രി​ശീ​ല​ക​ൻ മ​നോ​ലോ മാ​ർ​ക്വേ​സ്. മ​ത്സ​ര​ശേ​ഷം ന​ട​ന്ന …

Read more

മറഡോണയുടെ മരണം: തെ​റ്റാ​യ മൊ​ഴി ന​ൽ​കി​യ​തി​ന് അം​ഗ​ര​ക്ഷ​ക​ൻ അ​റ​സ്റ്റി​ൽ

ബ്വേ​ന​സ് എ​യ്റി​സ്: ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ തെ​റ്റാ​യ മൊ​ഴി ന​ൽ​കി​യ​തി​ന് അം​ഗ​ര​ക്ഷ​ക​ൻ അ​റ​സ്റ്റി​ൽ. ജൂ​ലി​യോ സെ​സാ​ർ കൊ​റീ​യ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ര​ണ​സ​മ​യ​ത്ത് മ​റ​ഡോ​ണ​യു​ടെ …

Read more

സാഞ്ചോയുടെ ചെൽസി ഭാവി അനിശ്ചിതത്വത്തിൽ; ഡോർട്ട്മുണ്ടിലേക്ക് മടങ്ങാൻ ആഗ്രഹം!

ജാഡൻ സാഞ്ചോ ചെൽസി ജേഴ്സിയിൽ

ജേഡൻ സാഞ്ചോ ചെൽസിയിൽ തുടരുമോ എന്നതിൽ സംശയങ്ങൾ ഉയരുന്നു. പ്രീമിയർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന്, താരം പഴയ ക്ലബ്ബായ ബോറൂസിയ ഡോർട്ട്മുണ്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ …

Read more

ലയണൽ മെസ്സിയും അർജന്റീനയും കേരളത്തിലെത്തും; സന്ദ​ർശനം ഒക്ടോബറിൽ

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി കേരളത്തിലെത്തും. ഒക്ടോബറിലായിരിക്കും സന്ദർശനം. 14 വർഷത്തിന് ശേഷമാണ് അർജന്റീന ടീം ഇന്ത്യയിലേക്ക് എത്തുന്നത്.അർജൻറീന ടീമിന്റെ ഒഫീഷ്യൽ …

Read more

‘എനിക്ക് ഒരു ലോകകപ്പും രണ്ടു കോപ്പ അമേരിക്ക കിരീടവുമുണ്ട്, നീ വട്ടപൂജ്യം!’ കളത്തിൽ ഏറ്റുമുട്ടി റോഡ്രിഗോയും പരേഡസും

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്‍റീന-ബ്രസീൽ മത്സരം ഏകപക്ഷീയമായിരുന്നെങ്കിൽ, ഇരുടീമിലെയും താരങ്ങൾ കൈയാങ്കളിയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. താരങ്ങളുടെ വീറും വാശിക്കും ഒട്ടും …

Read more

‘ഞങ്ങളാണ് മികച്ച ടീം, ഇനിയെങ്കിലും ബഹുമാനിക്കൂ…’; തകർപ്പൻ ജയത്തിനു പിന്നാലെ റാഫിഞ്ഞക്ക് മറുപടിയുമായി ഡി പോൾ

ബ്യൂണസ് ഐറിസ്: ബ്രസീൽ-അർജന്‍റീന മത്സരം കളത്തിലും ആരാധകരുടെ മനസ്സിലും ആവേശം നിറക്കാറുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും പതിവ് തെറ്റിയില്ല. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു …

Read more