ഐ ലീഗ്; ഗോകുലം ഇന്ന് ശ്രീനിധിക്കെതിരെ
കോഴിക്കോട്: ഐ ലീഗ് സീസണിൽ രണ്ടു മത്സരം മാത്രം ബാക്കിയുള്ള ഗോകുലം കേരള എഫ്.സി ഞായറാഴ്ച സ്വന്തം തട്ടകത്തിൽ ശ്രീനിധി ഡെക്കാനെ നേരിടും. അവസാന എവേ മത്സരത്തിൽ …
Get today’s football news in Malayalam. We bring you the latest transfer news, match updates, and analysis on Kerala Blasters, ISL, Indian football, Man Utd, Man City, Messi, and Ronaldo.
കോഴിക്കോട്: ഐ ലീഗ് സീസണിൽ രണ്ടു മത്സരം മാത്രം ബാക്കിയുള്ള ഗോകുലം കേരള എഫ്.സി ഞായറാഴ്ച സ്വന്തം തട്ടകത്തിൽ ശ്രീനിധി ഡെക്കാനെ നേരിടും. അവസാന എവേ മത്സരത്തിൽ …
ഇന്റർ മയാമിയുടെ അടുത്ത മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മെസ്സിയുടെ ഫിറ്റ്നസ് പ്രശ്നങ്ങളാണ് ഇതിന് കാരണം. മെസ്സിക്ക് പരിക്കുണ്ടെന്നും അതിനാൽ …
ബംഗളൂരു: കഴിഞ്ഞ അഞ്ച് കളിയിലും ബംഗളൂരു എഫ്.സിയോട് തോൽവിയില്ലെന്ന വമ്പുമായെത്തിയ മുംബൈ സിറ്റി എഫ്.സിയെ അഞ്ച് ഗോളിന് മുക്കി ആതിഥേയർ കണക്കുതീർത്തു. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന …
ഫുട്ബാളിലെ എക്കാലത്തെയും വലിയ ഇതിഹാസമായ ലയണൽ മെസ്സിയും ടെന്നീസിലെ എക്കാത്തെയും വലിയ ഇതിഹാസവുമായ നൊവാക് ദ്യോകോവിച്ചും കണ്ടുമുട്ടി. മയാമി ഓപ്പണിൽ ഗ്രിഗർ ദിമിട്രോവിനെതിരെ നൊവാക് ദ്യോകോവിച്ച് 6-2, …
ബംഗളൂരു: ഇടവേളക്കു ശേഷം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരവങ്ങളിലേക്ക്. ലീഗ് റൗണ്ട് പൂർത്തിയായ 11ാം സീസണിലെ നോക്കൗട്ട് മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ …
സാവോ പോളോ: അർജന്റീനയോടുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലെ തോൽവിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി ബ്രസീൽ ഫുട്ബാൾ ടീം. ഡോറിവൽ ജൂനിയറിനേയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. ലോകകപ്പ് യോഗ്യത …
ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ഡോറിവൽ ജൂനിയറെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ (സി.ബി.എഫ്) പുറത്താക്കി. അർജന്റീനയോട് നാല് ഗോളിന് തോറ്റതിനെ തുടർന്നാണ് ഈ തീരുമാനം. ലോകകപ്പ് …
ലണ്ടൻ: ഒമ്പത് വർഷം മുമ്പ് ലെസ്റ്റർ സിറ്റി നടത്തിയ സമാനതകളില്ലാത്ത കുതിപ്പിനു മുമ്പും ശേഷവും ചെറുകിടക്കാർക്ക് കാര്യമായി പ്രവേശനം ലഭിക്കാത്ത ലോകമാണ് ഇംഗ്ലീഷ് ഫുട്ബാളിൽ കിരീടപ്പോരാട്ടങ്ങൾ. മാഞ്ചസ്റ്റർ …
നൈറോബി: കെനിയൻ ഫുട്ബാളിനെ പിടിച്ചുലച്ച് ഒത്തുകളി വിവാദം. ദേശീയ ഗോൾകീപ്പർകൂടിയായ പാട്രിക് മറ്റാസിയുടേതായി പുറത്തെത്തിയ വിഡിയോയിലാണ് കെനിയൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഒത്തുകളി സൂചനയുള്ളത്. സംഭവത്തിൽ പ്രാഥമിക …
മഡ്രിഡ്: ടീം ഡോക്ടറുടെ വിയോഗത്തെ തുടർന്ന് കിക്കോഫിന് 20 മിനിറ്റ് മുമ്പ് നീട്ടിവെക്കേണ്ടിവന്ന ബാഴ്സലോണ- ഒസാസുന മത്സരം ദിവസങ്ങൾ കഴിഞ്ഞ് ബാഴ്സയുടെ താൽക്കാലിക മൈതാനമായ ഒളിമ്പിക് സ്റ്റേഡിയത്തിൽ …