ബുണ്ടസ്‌ലിഗയിൽ റെക്കോർഡ് നേട്ടവുമായി ബയേൺ മ്യൂണിക്ക്; സീസണിലെ എട്ടാം തിരിച്ചുവരവ് വിജയം
ബുണ്ടസ്ലീഗയിൽ ചരിത്രനേട്ടത്തിനൊപ്പമെത്തി ബയേൺ മ്യൂണിക്ക് ഈ സീസണിൽ തങ്ങളുടെ എട്ടാമത്തെ തിരിച്ചുവരവ് വിജയം സ്വന്തമാക്കിയ ബയേൺ മ്യൂണിക്ക് ബുണ്ടസ്ലീഗയിലെ പഴയൊരു റെക്കോർഡിനൊപ്പമെത്തി. 1999/00 സീസണിൽ ബയർ ലെവർകൂസൻ …









