യൂറോപ്പിലെ മധ്യനിര താരങ്ങളിൽ ദൂരപരിധിയിൽ മുന്നിലെത്തി പെഡ്രി; ബാഴ്‌സലോണ താരത്തിന് മികച്ച നേട്ടം
യൂറോപ്പിലെ ഏറ്റവും കഠിനാധ്വാനിയായ മിഡ്‌ഫീൽഡറായി പെഡ്രി; കണക്കുകൾ പുറത്ത് ഈ സീസണിൽ യൂറോപ്പിലെ ഏറ്റവും കൂടുതൽ ശാരീരിക അധ്വാനം നടത്തുന്ന മിഡ്‌ഫീൽഡറായി ബാഴ്‌സലോണ താരം പെഡ്രി മാറിയിരിക്കുകയാണ്. …









