Close Menu
    Facebook X (Twitter) Instagram
    Saturday, September 13
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ
    Football

    ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ

    MadhyamamBy MadhyamamSeptember 12, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ
    Share
    Facebook Twitter LinkedIn Pinterest Email

    വ​ട​ക്ക​ഞ്ചേ​രി (പാ​ല​ക്കാ​ട്): 30ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​ത ഫു​ട്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 90 മി​നി​റ്റ് ക​ളി​ക്കി​ടെ അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ പോ​സ്റ്റി​ൽ കേ​ര​ളം അ​ടി​ച്ചു​കൂ​ട്ടി​യ​ത് 38 ഗോ​ളു​ക​ൾ.

    കി​ക്കോ​ഫി​ന് പി​ന്നാ​ലെ 37ാം സെ​ക്ക​ൻ​ഡി​ൽ തു​ട​ങ്ങി​യ ഗോ​ൾ മ​ഴ ര​ണ്ടാം പ​കു​തി​യു​ടെ ഇ​ൻ​ജു​റി ടൈ​മി​ലും തു​ട​ർ​ന്നു. ഒ​രെ​ണ്ണം പോ​ലും മ​ട​ക്കാ​ൻ എ​തി​രാ​ളി​ക​ൾ​ക്കാ​യ​തു​മി​ല്ല. ഗോ​ൾ വേ​ട്ട​ക്ക് തു​ട​ക്ക​മി​ട്ട ഇ​ന്ത്യ​ൻ താ​രം ഷി​ൽ​ജി ഷാ​ജി 13 ത​വ​ണ​യാ​ണ് സ്കോ​ർ ചെ​യ്ത​ത്. ആ​ദ്യ പ​കു​തി​യി​ൽ 21ഉം ​ര​ണ്ടാം പ​കു​തി​യി​ൽ 12ഉം ​ഗോ​ൾ പി​റ​ന്നു.

    കെ. ​മാ​ന​സ​യും പി. ​മാ​ള​വി​ക​യും ആ​റ് ത​വ​ണ വീ​തം സ്കോ​ർ ചെ​യ്തു. അ​ലീ​ന ടോ​ണി അ​ഞ്ചും ഡി. ​മീ​നാ​ക്ഷി മൂ​ന്നും ഗോ​ള​ടി​ച്ചു. 75 മി​നി​റ്റ് വ​രെ​യാ​ണ് ഷി​ൽ​ജി ക​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ക​ര​ക്കാ​രി​യാ​യെ​ത്തി മീ​നാ​ക്ഷി ഹാ​ട്രി​ക് നേ​ടി. ടി. ​സൗ​പ​ര്‍ണി​ക​യു​ടെ വ​ക​യാ​യി​രു​ന്നു (90+9) കേ​ര​ള​ത്തി​ന്റെ 38ാം ഗോ​ൾ. ത​മി​ഴ്നാ​ട്, പോ​ണ്ടി​ച്ചേ​രി ടീ​മു​ക​ൾ​കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​ണ് കേ​ര​ള​വും അ​ന്ത​മാ​നു​മ​ട​ങ്ങു​ന്ന ഗ്രൂ​പ് ജി.



    © Madhyamam

    Read Also:  അമേരിക്കയിലും കാണാം മൊറോക്കോ ഡാൻസ്; ആഫ്രിക്കയിൽ നിന്നും ലോകകപ്പ് യോഗ്യത ഉറപ്പിച്ച ആദ്യ സംഘമായി ‘അറ്റ്ലസ് ലയൺസ്’
    38 ഗോൾ Andaman and Nicobar Football news Kerala kerala women team അടചചകടട അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ എതരളകൾ ഒനനപല കരള കേരള ഗളകൾ ഗളട ഗൾ ഗൾ...ഇതനരവസനമലല തരചചടകകനകത വനിത ഫുട്ബാൾ ടീം
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    ഫിഫ റാങ്കിങ്: ഒന്നാം നമ്പറിൽ അർജന്റീനയുടെ പടിയിറക്കം; ഇനി സ്​പെയിനിന്റെ കാലം

    September 11, 2025

    കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സിന്

    September 8, 2025

    കാ​ഫ നാ​ഷ​ൻ​സ് ക​പ്പ്; ജ​യി​ച്ചാ​ൽ സു​ൽ​ത്താ​ന്മാ​ർ

    September 8, 2025

    അമേരിക്കയിലും കാണാം മൊറോക്കോ ഡാൻസ്; ആഫ്രിക്കയിൽ നിന്നും ലോകകപ്പ് യോഗ്യത ഉറപ്പിച്ച ആദ്യ സംഘമായി ‘അറ്റ്ലസ് ലയൺസ്’

    September 6, 2025

    സന്ദേശ് ജിങ്കന് ശസ്ത്രക്രിയ; കവിളെല്ലിന് പൊട്ടൽ

    September 6, 2025

    ഗട്ടൂസോയുടെ അരങ്ങേറ്റത്തിൽ എസ്റ്റോണിയയെ 5-0ന് തകർത്ത് ഇറ്റലി; റെറ്റെഗ്വി താരമായി

    September 6, 2025

    Comments are closed.

    Recent Posts
    • ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം September 12, 2025
    • ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ September 12, 2025
    • സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം September 11, 2025
    • ഫിഫ റാങ്കിങ്: ഒന്നാം നമ്പറിൽ അർജന്റീനയുടെ പടിയിറക്കം; ഇനി സ്​പെയിനിന്റെ കാലം September 11, 2025
    • കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സിന് September 8, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    ഏഷ്യാകപ്പ്: ഒമാൻ 67ന് പുറത്ത്; പാകിസ്താന് മിന്നും ജയത്തോടെ തുടക്കം

    September 12, 2025

    ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ

    September 12, 2025

    സചിൻ ബി.സി.സി.ഐ തലപ്പത്തേക്ക്? നിലപാട് വ്യക്തമാക്കി ഇതിഹാസം

    September 11, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.