Tagged Football Topic

#Kerala

Cricket

അസ്ഹറുദ്ദീന്റെ ചിറകിലേറി കേരളം സൂപ്പർ ലീഗിൽ; ഹിമാചലിനെതിരെ 67 റൺസ് ജയം

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ തകർത്ത് കേരളം സൂപ്പർ ലീഗിൽ. പഞ്ചാബ് പി.സി.എ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 67 റൺസാണ് കേരളത്തിന്റെ വിജയം. മത്സരത്തിൽ കേരളം …

Read more

1 min read
Cricket

അസ്ഹറുദ്ദീന് വെടിക്കെട്ട് സെഞ്ച്വറി, സഞ്ജു 44; ഹിമാചൽ പ്രാദേശിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ

മൊഹാലി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രാദേശിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ നാല് വിക്കറ്റിന് 268 റൺസെടുത്തു. മുഹമ്മദ് …

Read more

1 min read
Cricket

താണ്ഡവമാടി അസറുദ്ദീൻ, ഒപ്പം രോഹനും; സയ്യിദ് മുഷ്താഖ് അലിയിൽ അസമിനെ തകർത്ത് കേരളം

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ അസമിനെ തകർത്ത് നാലാം വിജയം സ്വന്തമാക്കി കേരളം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. …

Read more

1 min read
Cricket

ബാറ്റിങ്ങിൽ അസറുദ്ദീനും രോഹനും, ബൗളിങ്ങിൽ എംഡി നിതീഷും; പോണ്ടിച്ചേരിയെ വീഴ്ത്തി കേരളത്തിന് മൂന്നാം ജയം

ചണ്ഡീഗഢ്: സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ മൂന്നാം ജയം സ്വന്തമാക്കി കേരളം. ചണ്ഡീഗഡിൽ നടന്ന മത്സരത്തിൽ പോണ്ടിച്ചേരിക്കെതിരെ 18 റൺസിനാണ് കേരളത്തിന്റെ വിജയം. കേരളം ഉയർത്തിയ 205 റൺസിന്റെ വിജയ …

Read more

1 min read
Cricket

ഒഡിഷയെ എറിഞ്ഞിട്ട് ജലജ് സക്‌സേന; രഞ്ജി ട്രോഫിയിൽ കേരളത്തിൽ ഇന്നിങ്‌സ് ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡിഷക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ ഇന്നിങ്സിനും 36 റൺസിനുമാണ് കേരളത്തിന്റെ വിജയം. 179 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ …

Read more

1 min read
Football

കേരള പ്രീമിയര്‍ ലീഗ്; ഞായറാഴ്ച കോഴിക്കോട്ട് കിക്കോഫ്

കൊ​ച്ചി​യി​ല്‍ ന​ട​ന്ന കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് 13ാം സീ​സ​ണ്‍ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ല്‍ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ക്യാ​പ്റ്റ​ന്‍മാ​ര്‍ അ​ണി​നി​ര​ന്ന​പ്പോ​ള്‍ കൊ​ച്ചി: കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (കെ.​എ​ഫ്.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗി​ന്റെ …

Read more

(Updated: ) 1 min read
Football

സന്തോഷ് ട്രോഫി: ഗ്രൂപ്പിലെ അവസാന മത്സരം തോറ്റ് കേരളം

ഗു​വാ​ഹ​തി: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ൽ കേ​ര​ള​ത്തി​ന്റെ അ​പ​രാ​ജി​ത യാ​ത്ര​ക്ക് അ​ന്ത്യ​മി​ട്ട് സ​ർ​വി​സ​സ്. ഗ്രൂ​പ് ബി-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു പ​ട്ടാ​ള ടീ​മി​ന്റെ ജ​യം. ഇ​തോ​ടെ ഗ്രൂ​പ് എ​യി​ൽ …

Read more

(Updated: ) 1 min read
Football

കേരളം-സർവിസസ്;മത്സരം ഇന്നേക്ക് മാറ്റി

ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന കേരളം-സർവിസസ് മത്സരം ഞായറാഴ്ചത്തേക്ക് മാറ്റി. സിലാപത്തർ ഫുട്ബാൾ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിനാണ് കളി. ഇന്നലെ ഇതേ സമയത്ത് തുടങ്ങേണ്ട മത്സരത്തിനായി ഹോട്ടലിൽനിന്ന് …

Read more

(Updated: ) 1 min read
Football

ബ്ലാസ്റ്റേഴ്സ് വിദേശതാരങ്ങളായ ഒബിയേറ്റയും ലാഗറ്ററും ക്ലബ് വിട്ടു

കൊ​ച്ചി: പു​തി​യ ഐ.​എ​സ്.​എ​ൽ സീ​സ​ണി​ൽ മ​ത്സ​രി​ക്കാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന മൂ​ന്ന് വി​ദേ​ശ താ​ര​ങ്ങ​ളി​ൽ ര​ണ്ടു​പേ​രും ടീം ​വി​ട്ടു. ഈ ​സീ​സ​ണി​ൽ വ​ന്ന സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ കോ​ൾ​ദോ ഒ​ബി​യേ​റ്റ​ക​ഴി​ഞ്ഞ സീ​സ​ണി​ലെ​ത്തി​യ …

Read more

(Updated: ) 1 min read
Football

സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ള​ത്തെ റെ​യി​ൽ​വേ​സ് ത​ള​ച്ചു

ഗു​വാ​ഹ​തി: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബി​നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി​യ​തി​ന്റെ ആ​വേ​ശ​ത്തി​ൽ ര​ണ്ടാ​മ​ത്തെ ക​ളി​ക്കി​റ​ങ്ങി​യ കേ​ര​ള​ത്തെ റെ​യി​ൽ​വേ​സ് ത​ള​ച്ചു. ഇ​രു ടീ​മും ഓ​രോ ഗോ​ൾ വീ​ത​മാ​ണ് നേ​ടി​യ​ത്. …

Read more

(Updated: ) 1 min read