Tagged Football Topic

#കേരള

Cricket

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ഗുജറാത്ത്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റണ്‍സെടുത്തിട്ടുണ്ട്. 95 റണ്‍സെടുത്ത ആര്യ ദേശായിയാണ് …

Read more

1 min read
Cricket

ഒഡിഷയെ എറിഞ്ഞിട്ട് ജലജ് സക്‌സേന; രഞ്ജി ട്രോഫിയിൽ കേരളത്തിൽ ഇന്നിങ്‌സ് ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡിഷക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ ഇന്നിങ്സിനും 36 റൺസിനുമാണ് കേരളത്തിന്റെ വിജയം. 179 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ …

Read more

1 min read
Cricket

വനിത ബ്ലൈൻഡ് ക്രിക്കറ്റ്: ഗുജറാത്തിന് കിരീടം

പ്രതീകാത്മക ചിത്രം തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഗുജറാത്തിന് കിരീടം. ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒമ്പത് വിക്കറ്റിന് ആതിഥേയരായ കേരളത്തെ പരാജയപ്പെടുത്തി. ടോസ് നേടി …

Read more

1 min read
Football

കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്ക്..?; സ്വന്തമാക്കാനൊരുങ്ങി കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്

കൊച്ചി: ഇത്തവണത്തെ ഐ.എസ്.എൽ നടത്തിപ്പ് അനിശ്ചിതമായി നീളുന്നതിനിടെ മലയാളികളുടെ സ്വന്തം ഫുട്ബാൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്കൊരുങ്ങുന്നതായി സൂചന. ക്ലബിന്‍റെ 100 ശതമാനം ഓഹരികളും വിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. തെലങ്കാന ആസ്ഥാനമായുള്ള …

Read more

(Updated: ) 1 min read
Football

ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ

വ​ട​ക്ക​ഞ്ചേ​രി (പാ​ല​ക്കാ​ട്): 30ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​ത ഫു​ട്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 90 മി​നി​റ്റ് ക​ളി​ക്കി​ടെ അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ പോ​സ്റ്റി​ൽ കേ​ര​ളം അ​ടി​ച്ചു​കൂ​ട്ടി​യ​ത് 38 ഗോ​ളു​ക​ൾ. കി​ക്കോ​ഫി​ന് പി​ന്നാ​ലെ 37ാം സെ​ക്ക​ൻ​ഡി​ൽ തു​ട​ങ്ങി​യ …

Read more

(Updated: ) 1 min read
Football

ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഗേൾസ് ഫു​ട്ബാ​ൾ; കേ​ര​ളം റ​ണ്ണ​റ​പ്

​നാ​രാ​യ​ൺ​പു​ർ (ഛത്തി​സ്ഗ​ഢ്): പെ​ൺ​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ 1-2ന് ​തോ​ൽ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ജേ​താ​ക്ക​ൾ. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി അ​പ​രാ​ജി​ത​രാ​യി ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള​ത്തെ പ​ക്ഷേ, കി​രീ​ട …

Read more

(Updated: ) 1 min read