Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഐ.​എ​സ്.​എ​ൽ: ഹൈ​ദ​രാ​ബാ​ദിനെതിരെ ഈ​സ്റ്റ് ബം​ഗാ​ളി​ന് ജ​യം
    Football

    ഐ.​എ​സ്.​എ​ൽ: ഹൈ​ദ​രാ​ബാ​ദിനെതിരെ ഈ​സ്റ്റ് ബം​ഗാ​ളി​ന് ജ​യം

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadFebruary 26, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    Share
    Facebook Twitter Telegram WhatsApp

    കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ നേ​രി​യ പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ർ​ത്തി ഈ​സ്റ്റ് ബം​ഗാ​ൾ. ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു ജ​യം.

    മ​ത്സ​രം സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങ​വെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ വീ​ണ ര​ണ്ട് ഗോ​ളു​ക​ളാ​ണ് സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. 86ാം മി​നി​റ്റി​ൽ ഹൈ​ദ​രാ​ബാ​ദ് താ​രം മ​നോ​ജ് മു​ഹ​മ്മ​ദി​ന്റെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ആ​തി​ഥേ​യ​ർ ലീ​ഡ് പി​ടി​ച്ചു. ഇ​ൻ​ജു​റി ടൈ​മി​ൽ റാ​ഫേ​ൽ മെ​സ്സി ബൂ​ളി​യും (90+4) സ്കോ​ർ ചെ​യ്ത​തോ​ടെ ഈ​സ്റ്റ് ബം​ഗാ​ൾ ജ​യം ആ​ധി​കാ​രി​ക​മാ​ക്കി. 22 മ​ത്സ​ര​ങ്ങ​ളി​ൽ 27 പോ​യ​ന്റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണി​വ​ർ.�

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/hV4F8oI

    Read Also:  ‘ഒരു ദിവസത്തെ ശമ്പളം 5.73 കോടി, ക്ലബിൽ 15 ശതമാനം ഓഹരി, സ്വകാര്യ വിമാനം ഉപയോഗിക്കാൻ 46.98 കോടി...’; ക്രിസ്റ്റ്യാനോക്കായി കോടികൾ വാരിക്കോരി നൽകി അൽ നസ്ർ
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleനൂറാം ഗോളുമായി മെസ്സി-സുവാരസ് സഖ്യം; തകർപ്പൻ ജയവുമായി മയാമി കോൺകകാഫ് ചാമ്പ്യൻഷിപ്പ് കപ്പ് രണ്ടാം റൗണ്ടിൽ
    Next Article പിടികൊടുക്കാതെ ലിവർപൂളിന്റെ തേരോട്ടം; സിറ്റി, യുനൈറ്റഡ് ജയിച്ചു, ആഴ്സനൽ-നോട്ടിങ്ഹാം മത്സരം സമനിലയിൽ

    Related Posts

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025
    Latest

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025By Rizwan Abdul Rasheed

    ജോ​ണി ഇ​വാ​ൻ​സ്ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഡി​ഫ​ൻ​ഡ​ർ ജോ​ണി ഇ​വാ​ൻ​സ് ഫു​ട്ബാ​ൾ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ചു. 2006ൽ ​യു​നൈ​റ്റ​ഡി​ൽ സീ​നി​യ​ർ ക്ല​ബ് ക​രി​യ​ർ…

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.