ഇന്ന് കൈയിൽ കോടികൾ; 2005 റണ്ണേഴ്സ് അപ്പിന് ലഭിച്ചത് ദിവസക്കൂലിയേക്കാൾ കുറഞ്ഞ മാച്ച് ഫീ -ദുരിതകാലം പങ്കുവെച്ച് മിഥാലി രാജ്
മുംബൈ: ഹർമൻ പ്രീത് കൗറും സംഘവും ഇന്ത്യയുടെ കന്നി വനിതാ ലോകകപ്പ് കിരീടം ചൂടിയതിനു പിന്നാലെ കോടികൾ കൊണ്ട് വാരിപ്പുണരുകയാണ് ചാമ്പ്യൻ സംഘത്തെ. ടുർണമെന്റ് സംഘാടകരായ ഐ.സി.സി …









