ശ്രീലങ്കക്കെതിരെ മൂന്ന് ട്വന്റി20 മത്സരങ്ങൾ കാര്യവട്ടത്ത്; ഹർമനും സംഘവും കേരളത്തിലേക്ക്
തിരുവനന്തപുരം: ഏകദിന ലോകകപ്പ് വിജയിച്ചതിനു പിന്നാലെ തിരുവനന്തപുരത്ത് കളിക്കാൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം എത്തുന്നു. ശ്രീലങ്കക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ അവസാന പോരാട്ടങ്ങൾക്കാണ് …









