‘എന്‍റെ ജോലി എളുപ്പമാക്കിയതിനു നന്ദി…’; പൂജാരക്ക് ഹൃദയസ്പർശിയായ കുറിപ്പിൽ ആശംസകൾ നേർന്ന് കോഹ്ലി

‘എന്‍റെ ജോലി എളുപ്പമാക്കിയതിനു നന്ദി...’; പൂജാരക്ക് ഹൃദയസ്പർശിയായ കുറിപ്പിൽ ആശംസകൾ നേർന്ന് കോഹ്ലി

മുംബൈ: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച ചേതേശ്വർ പൂജാരക്ക് ആശംസകൾ നേർന്ന് ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിലാണ് കോഹ്ലി ഹൃദയസ്പർശിയായ കുറിപ്പ് പോസ്റ്റ് ചെയ്തത്. …

Read more

സഞ്ജുവിന്‍റെ വെടിക്കെട്ടിന് ഇമ്രാന്‍റെ തിരിച്ചടി! കൊച്ചിക്ക് ആദ്യ തോൽവി; തൃശൂരിന്‍റെ ജയം അഞ്ചു വിക്കറ്റിന്

സഞ്ജുവിന്‍റെ വെടിക്കെട്ടിന് ഇമ്രാന്‍റെ തിരിച്ചടി! കൊച്ചിക്ക് ആദ്യ തോൽവി; തൃശൂരിന്‍റെ ജയം അഞ്ചു വിക്കറ്റിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് സീസണിലെ ആദ്യ തോൽവി. ആവേശപ്പോരിൽ തൃശൂർ ടൈറ്റൻസ് അഞ്ചു വിക്കറ്റിനാണ് കൊച്ചിയെ വീഴ്ത്തിയത്. സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് …

Read more

വീണ്ടും സഞ്ജു വെടിക്കെട്ട്, ഓപ്പണിങ്ങിൽ ഇറങ്ങി 46 പന്തിൽ 89 റൺസ്; തൃശൂർ ടൈറ്റൻസിന് 189 റൺസ് വിജയലക്ഷ്യം; അജിനാസിന് ആദ്യ ഹാട്രിക്ക്

വീണ്ടും സഞ്ജു വെടിക്കെട്ട്, ഓപ്പണിങ്ങിൽ ഇറങ്ങി 46 പന്തിൽ 89 റൺസ്; തൃശൂർ ടൈറ്റൻസിന് 189 റൺസ് വിജയലക്ഷ്യം; അജിനാസിന് ആദ്യ ഹാട്രിക്ക്

തിരുവനന്തപുരം: ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന്‍റെ ഓപ്പണിങ് സ്ഥാനത്തേക്ക് താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് അടിവരയിടുന്ന വെടിക്കെട്ട് ബാറ്റിങ്ങുമായി വീണ്ടും സഞ്ജു സാംസൺ! കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ …

Read more

‘കിറ്റ് ബാഗിൽ ഇഷ്ടിക ചുമന്ന് ഒരുമാസം നടന്നു, പ്രതികാരമായി ഇംഗ്ലിഷ് താരത്തിന്‍റെ സോക്സ് മുറിച്ചു’; കൗണ്ടിയിലെ ‘തമാശ’ പങ്കുവെച്ച് വസീം അക്രം

‘കിറ്റ് ബാഗിൽ ഇഷ്ടിക ചുമന്ന് ഒരുമാസം നടന്നു, പ്രതികാരമായി ഇംഗ്ലിഷ് താരത്തിന്‍റെ സോക്സ് മുറിച്ചു’; കൗണ്ടിയിലെ ‘തമാശ’ പങ്കുവെച്ച് വസീം അക്രം

കൗണ്ടി ക്രിക്കറ്റ് കളിച്ച കാലത്തെ രസകരമായ സംഭവം പങ്കുവെച്ച് മുൻ പാകിസ്താൻ പേസർ വസീം അക്രം. കൗണ്ടി ക്രിക്കറ്റിന്‍റെ ആദ്യ മാസങ്ങളിൽ, താൻ കൂടുതൽ ഭാരമുള്ള ഒരു …

Read more

ടി20യിൽ 500 വിക്കറ്റ് ക്ലബ്ബിൽ ഷാക്കിബ് അൽ ഹസനും

ടി20യിൽ 500 വിക്കറ്റ് ക്ലബ്ബിൽ ഷാക്കിബ് അൽ ഹസനും

ഞായറാഴ്ച നടന്ന കരീബിയൻ ടി20 പ്രീമിയർ ലീഗിൽ ആന്റിഗ്വ ബാർബുഡ ഫാൽക്കൺസും സെന്റ് കിറ്റ്സ് നെവിസ് പാട്രിയറ്റ്സും തമ്മിലുള്ള മത്സരത്തിലാണ് ബംഗ്ലാദേശ് ബൗളിങ് ഓൾറൗണ്ടർ ഷാക്കിബ് അൽ …

Read more

ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ൽ അ​ങ്കംകു​റി​ക്കാ​ൻ ഒ​മാ​ൻ

ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ൽ അ​ങ്കംകു​റി​ക്കാ​ൻ ഒ​മാ​ൻ

മ​സ്ക​ത്ത്: വ​മ്പ​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​ങ്കം കു​റി​ക്കാ​ൻ ഒ​മാ​ൻ ഒ​രു​ങ്ങു​ന്നു. ടൂ​ർ​ണ​മെ​ന്റി​നു​ള്ള 17 അം​ഗ ടീ​മി​നെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. ഓ​പ​ണ​ർ ബാ​റ്റ​ർ ജ​തീ​ന്ദ​ർ സി​ങ്ങാ​ണ് …

Read more

തകർത്തടിച്ച് വി​ഷ്ണു വി​നോ​ദ് (38 പന്തിൽ 86); ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്

തകർത്തടിച്ച് വി​ഷ്ണു വി​നോ​ദ് (38 പന്തിൽ 86); ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യ ര​ണ്ടു തോ​ൽ​വി​ക​ൾ​ക്ക് ശേ​ഷം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്. ഞാ​യ​റാ​ഴ്ച കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ ക​ണ്ടെ​ത്തി​യി​ട്ടും ​കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നോ​ട് പ​രാ​ജ​യം …

Read more