സഞ്ജുവിനെ സ്വന്തമാക്കാൻ ആദ്യം രംഗത്തുവന്നത് ഡൽഹി ക്യാപിറ്റൽസ്; ഡീൽ തകർത്തത് റോയൽസിന്‍റെ ആ ഡിമാൻഡ്
ന്യൂഡൽഹി: മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസിൽനിന്ന് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരിക്കെയാണ് അപ്രതീക്ഷിതമായി ചെന്നൈ സൂപ്പർ കിങ്സുമായി ഡീലുറപ്പിച്ചെന്ന റിപ്പോർട്ട് …









