‘വിടവാങ്ങൽ മത്സരം വേണം’; വിരമിക്കൽ തീരുമാനം പിൻവലിച്ച് ശാക്കിബുൽ ഹസൻ
ധാക്ക: ബംഗ്ലാദേശ് ഓൾറൗണ്ടർ ശാക്കിബുൽ ഹസൻ ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച തീരുമാനം പിൻവലിച്ചു. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും രാജ്യത്തെ പ്രതിനിധീകരിക്കാൻ താൽപര്യപ്പെടുന്നുവെന്ന് താരം പറഞ്ഞതായി ഇ.എസ്.പി.എൻ …









