വാങ്കഡെയിൽ ഇന്ന് വമ്പൻ പോര്; പരിക്കിൽ വലയുന്ന കൊൽക്കത്തക്ക് മുന്നിൽ മുംബൈ വന്മതിൽ; രഹാനെപ്പട ചരിത്രം തിരുത്തുമോ?
മുംബൈ: ഐ.പി.എല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ സ്വന്തം നാട്ടിൽ …
