വെടിക്കെട്ട് വൈഭവ്, മഞ്ഞയിൽ മങ്ങി സഞ്ജു; ചെന്നൈക്ക് തോൽവിത്തുടക്കം
ഗുവാഹത്തി: പുതിയ തട്ടകത്തിലെ അരങ്ങേറ്റ മത്സരത്തിൽ തന്റെ പഴയ ടീമിനോട് വമ്പൻ തോൽവി വഴങ്ങി സഞ്ജു സാംസണിന്റെ പുതുസീസണിന് തുടക്കം. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഒരുപാട് പോരാട്ടങ്ങളിൽ രാജസ്ഥാൻ …
