Category Archive

Cricket

Get today’s cricket news in Malayalam.

Cricket

വിശ്വസിക്കാനാവുന്നില്ല; എല്ലാം സിനിമാക്കഥ പോലെ -സഞ്ജു

ന്യൂഡൽഹി: വരുംവർഷങ്ങളിലും ആഗോള ക്രിക്കറ്റിൽ ഇന്ത്യ ആധിപത്യം തുടരുമെന്ന് ട്വന്റി20 ലോകകപ്പ് ഹീറോ സഞ്ജു സാംസൺ. ലോകകപ്പ് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ തന്റെ പ്രകടനം സിനിമാക്കഥ പോലെ തോന്നുന്നുവെന്നും വിജയം …

Read more

1 min read
Cricket

‘ഇന്ത്യയുടെ ഡി.എൻ.എ കിരീടം നേടാൻ, നമ്മുടേത് തോൽക്കാനും…’; പി.സി.ബിക്കെതിരെ ആഞ്ഞടിച്ച് മുൻ പാകിസ്താൻ നായകൻ

ദുബൈ: ട്വന്‍റി20 ലോകകപ്പിലെ ടീമിന്‍റെ മോശം പ്രകടനത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ (പി.സി.ബി) രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്താൻ നായകൻ റഷീദ് ലത്തീഫ്. അടുത്തിടെ നടന്ന ഐ.സി.സി ടൂർണമെന്‍റുകളിലെല്ലാം പാകിസ്താന്‍റെ …

Read more

1 min read
Cricket

‘ഞങ്ങൾ തീയും തീയുമാണ്; ചിലപ്പോൾ അവൻ കത്തും, ചിലപ്പോൾ ഞാനും’ -അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ട് ഏറെ പ്രിയങ്കരമെന്ന് സഞ്ജു

ന്യൂഡൽഹി: ഓപണിങ് പങ്കാളി അഭിഷേക് ശർമയെ പ്രശംസ കൊണ്ട് മൂടി ഇന്ത്യയുടെ സ്റ്റാർ ഓപണർ സഞ്ജു സാംസൺ. സ്വാഭാവികവും സന്തുലിതവുമായ കൂട്ടുകെട്ടിൽ തങ്ങൾ ഇരുവരും മാറിമാറി ആക്രമണം നയിക്കുന്ന കൂട്ടുകെട്ടിനെ …

Read more

1 min read
Cricket

മു​സ​റ​ബാ​നി ഐ.​പി.​എ​ല്ലി​ൽ; നി​യ​മ​ന​ട​പ​ടി​യെ​ന്ന് പി.​സി.​ബി

ബ്ലെ​സ്സി​ങ് മു​സ​റ​ബാ​നി ലാ​ഹോ​ർ: സിം​ബാ​ബ്‌​വെ പേ​സ് ബൗ​ള​ർ ബ്ലെ​സ്സി​ങ് മു​സ​റ​ബാ​നി ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ൽ ചേ​ർ​ന്നു. ഐ.​പി.​എ​ല്ലി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ ബം​ഗ്ലാ​ദേ​ശ് പേ​സ​ർ മു​സ്ത​ഫി​സു​ർ​റ​ഹ്മാ​ന് പ​ക​ര​മാ​യാ​ണ് …

Read more

1 min read
Cricket

സഞ്ജുവിനെ​ കെ.സി.എ നാളെ ആദരിക്കും

സ​ഞ്ജു സാം​സ​ൺ ​തി​രു​വ​ന​ന്ത​പു​രം: ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ​ ഐ​തി​ഹാ​സി​ക വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ സ്നേ​ഹാ​ദ​രം തി​ങ്ക​ളാ​ഴ്ച. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം മു​ല്ല​ശ്ശേ​രി​യി​ൽ …

Read more

1 min read
Cricket

പാക് താരം‘ഇന്ത്യൻ’ ടീമിൽ; പ്രതിഷേധം വ്യാപകം

അ​ബ്രാ​ർ അ​ഹ​മ്മ​ദ് ലണ്ടൻ: പാകിസ്താൻ ക്രിക്കറ്റ് താരമായ സ്പിന്നർ അബ്രാർ അഹമ്മദിനെ ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ താരലേലത്തിൽ ടീമിലെടുത്തതിൽ വൻ വിമർശനം. കലാനിധി മാരന്റെ നേതൃത്വത്തിലുള്ള സൺറൈസേഴ്‌സ് …

Read more

1 min read
Cricket

‘ദ ഹണ്ട്രഡ്’ ക്രിക്കറ്റ്: ഇന്ത്യൻ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സിൽ പാക് താരത്തിന് മോഹവില, കാവ്യ മാരനെതിരെ വിമർശനം

ലണ്ടൻ: ക്രിക്കറ്റ് മൈതാനത്തെ ഇന്ത്യ-പാക് നയതന്ത്ര അകൽച്ചകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന കാലത്ത് വിദേശ ലീഗിനുള്ള തങ്ങളുടെ ടീമിൽ പാക് താരത്തെ ഉൾപ്പെടുത്തി ഇന്ത്യൻ ഉടമകൾ. പാകിസ്താൻ സ്പിന്നർ …

Read more

1 min read
Cricket

സഞ്ജുവിനെ ലോകകപ്പ് ഫോട്ടോയിൽനിന്ന് ശുഭ്മൻ ഗിൽ മനഃപൂർവം എഡിറ്റ് ചെയ്ത് മാറ്റിയോ?

ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പ് നേടിയതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ കളിയാരാധകർ ഇപ്പോഴും ലോകകപ്പ് നേട്ടത്തെ കുറിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ പങ്കുവെക്കുന്നത് …

Read more

1 min read
Cricket

ഗിൽ 2025ലെ താരം, ദ്രാവിഡിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) കഴിഞ്ഞ വർഷത്തെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സമ്മാനിക്കും. ഞായറാഴ്ച നടക്കുന്ന ബി.സി.സി.ഐയുടെ …

Read more

1 min read
Cricket

‘മറ്റ് സിംഹങ്ങൾ വന്നെത്തട്ടെ… അവരുടെ വരവിനായി ഈ ഗുഹ കാത്തിരിക്കുന്നു’; സഞ്ജുവിനെയും കൂട്ടരെയും കാത്ത് ചെന്നൈ സൂപ്പർ കിങ്സ്

ചെന്നൈ: മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ അടക്കം ടീമിനൊപ്പം ചേരാനുള്ള പത്തു താരങ്ങളെ സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പർ കിങ്സിന്റെ സമൂഹ മാധ്യമ പോസ്റ്റ്. ‘മറ്റ് സിംഹങ്ങൾ വന്നെത്തട്ടെ… …

Read more

1 min read