23 കോടി വിലയുള്ള താരത്തെ ഒഴിവാക്കും! ഐ.പി.എല്ലിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി സൺറൈസേഴ്സ് ഹൈദരാബാദ്

23 കോടി വിലയുള്ള താരത്തെ ഒഴിവാക്കും! ഐ.പി.എല്ലിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി സൺറൈസേഴ്സ് ഹൈദരാബാദ്

ഹൈദരാബാദ്: ഐ.പി.എൽ 2026 സീസണു മുന്നോടിയായി ടീമിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് (എസ്.ആർ.എച്ച്). ഇതിനായി മിനി താര ലേലത്തിനു മുമ്പായി ടീമിലെ വിലപിടിപ്പുള്ള താരത്തെ ഒഴിവാക്കി …

Read more

പണമില്ല, ഉറക്കം വെറുംനിലത്ത്, 20 പേർക്ക് നാല് ശുചിമുറി…; ‘മാന്യന്മാരുടേത് മാത്രമല്ലാ’ത്ത ഇന്ത്യൻ വനിത ക്രിക്കറ്റ് വളർന്നത് ഇവിടെനിന്ന്

പണമില്ല, ഉറക്കം വെറുംനിലത്ത്, 20 പേർക്ക് നാല് ശുചിമുറി...; ‘മാന്യന്മാരുടേത് മാത്രമല്ലാ’ത്ത ഇന്ത്യൻ വനിത ക്രിക്കറ്റ് വളർന്നത് ഇവിടെനിന്ന്

ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിത ക്രിക്കറ്റ് സംഘത്തിന് ഇന്നത്തെ രൂപത്തിലേക്ക് ഉയർന്നത് ഒറ്റ രാത്രികൊണ്ടല്ല. അതിന് കഷ്ടതകളുടെയും പരിശ്രമത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ദീർഘനാളത്തെ പോരാട്ട ചരിത്രമുണ്ട്. പുരുഷന്മാർ അടക്കിവാണിരുന്ന …

Read more

നാണംകെട്ട് കേരളം! രഞ്ജിയിൽ ഇന്നിങ്സിനും 164 റണ്‍സിനും തോറ്റു; മുഹ്സിൻ ഖാന് ആറു വിക്കറ്റ്

നാണംകെട്ട് കേരളം! രഞ്ജിയിൽ ഇന്നിങ്സിനും 164 റണ്‍സിനും തോറ്റു; മുഹ്സിൻ ഖാന് ആറു വിക്കറ്റ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നാണംകെട്ട് കേരളം. കർണാടകയോട് ഇന്നിങ്സിനും 164 റൺസിനുമാണ് കേരളം തോറ്റത്. 348 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ …

Read more

റൈസിങ് സ്റ്റാര്‍ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ടീമിലില്ല

റൈസിങ് സ്റ്റാര്‍ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ടീമിലില്ല

മുംബൈ: ഈ മാസം നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യൻ …

Read more

'പുരുഷ ക്രിക്കറ്റ് ടീം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല' അതിന് ഹർമൻ പ്രീതും സംഘവും കൈയടി അർഹിക്കുന്നുവെന്ന് ആർ. അശ്വിൻ

'പുരുഷ ക്രിക്കറ്റ് ടീം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല' അതിന് ഹർമൻ പ്രീതും സംഘവും കൈയടി അർഹിക്കുന്നുവെന്ന് ആർ. അശ്വിൻ

മുംബൈ: ചരിത്രത്തിലാദ്യമായി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഹർമൻപ്രീത് കൗറിനും സംഘത്തിനും നാളുകളായി അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന ഒരു പ്രശംസയുമായി …

Read more

‘ക്രിക്കറ്റ് എല്ലാവരുടെയും കളിയാണ്’; ലോകകപ്പ് ട്രോഫിയുമായി ഉറങ്ങുന്ന ഹർമൻപ്രീത്, ആരാധക ഹൃദയം കീഴടക്കി ചിത്രവും വരികളും

‘ക്രിക്കറ്റ് എല്ലാവരുടെയും കളിയാണ്’; ലോകകപ്പ് ട്രോഫിയുമായി ഉറങ്ങുന്ന ഹർമൻപ്രീത്, ആരാധക ഹൃദയം കീഴടക്കി ചിത്രവും വരികളും

മുംബൈ: വനിത ഏകദിന ലോകകപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ ട്രോഫിയുമായി കിടന്നുറങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ ചിത്രം ആരാധക ഹൃദയം കീഴടക്കുകയാണ്. ചിത്രത്തിൽ ഹർമൻപ്രീത് ധരിച്ചിരിക്കുന്ന …

Read more

വനിത താരങ്ങളുടെ ബ്രാൻഡ് വാല്യു കുതിച്ചുയരും; പരസ്യത്തിന് വലിയ പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ട്

വനിത താരങ്ങളുടെ ബ്രാൻഡ് വാല്യു കുതിച്ചുയരും; പരസ്യത്തിന് വലിയ പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ട്

മുംബൈ: കഴിഞ്ഞ ദിവസം നടന്ന വനിത ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഹർമൻപ്രീത് കൗറും സംഘവും മികച്ച പോരാട്ടത്തിലൂടെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് …

Read more

ഇതിഹാസങ്ങൾക്കൊപ്പം ഇടം നേടി ലോകകപ്പിന്റെ താരം ദീപ്‍തി ശർമ

ഇതിഹാസങ്ങൾക്കൊപ്പം ഇടം നേടി ലോകകപ്പിന്റെ താരം ദീപ്‍തി ശർമ

മുംബൈ: വീരചരിതം രചിച്ച വീരാംഗനകൾ ഇന്ത്യയെ ലോകത്തിന് നെറുകയിലെത്തിച്ചതിന്റെ ആഘോഷം അവസാനിക്കുന്നില്ല. കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന്റെ കൈകളിൽ പന്ത് താഴ്ന്നിറങ്ങിതോടെ പുതുയുഗം പിറവികൊള്ളുകയായിരുന്നു. ലോകകപ്പ് …

Read more

ലോകകപ്പ് നേടിയ ഇന്ത്യൻ വനിത ടീമിന് പ്രധാനമന്ത്രി വിരുന്നൊരുക്കും; ക്ഷണം ലഭിച്ചതായി ബി.സി.സി.ഐ

ലോകകപ്പ് നേടിയ ഇന്ത്യൻ വനിത ടീമിന് പ്രധാനമന്ത്രി വിരുന്നൊരുക്കും; ക്ഷണം ലഭിച്ചതായി ബി.സി.സി.ഐ

മുംബൈ: ചരിത്രത്തിലാദ്യമായി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഹർമൻപ്രീത് കൗറിനും സംഘത്തിനും അഭിനന്ദനപ്രവാഹമാണ്. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കു പുറമെ, ലോക കിരീടം നേടുന്ന നാലാമത്തെ …

Read more

ഫോളോ ഓൺ വഴങ്ങി കേരളം, 238ന് പുറത്ത്; രഞ്ജിയിൽ കർണാടകക്ക് വമ്പൻ ലീഡ്

ഫോളോ ഓൺ വഴങ്ങി കേരളം, 238ന് പുറത്ത്; രഞ്ജിയിൽ കർണാടകക്ക് വമ്പൻ ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകക്കെതിരെ ഫോളോ ഓൺ വഴങ്ങി കേരളം. ഒന്നാം ഇന്നിങ്സിൽ കേരളം 238 റൺസിന് പുറത്തായി. ഒരു ദിവസം മാത്രം ബാക്കി നിൽക്കെ …

Read more