ലീഡ് തേടി ഇന്ത്യ; നാലിന് 147, രാഹുൽ 4000 ക്ലബിൽ

ലീഡ് തേടി ഇന്ത്യ; നാലിന് 147, രാഹുൽ 4000 ക്ലബിൽ

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 45 ഓവര്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം …

Read more

​പ്രഖ്യാപനമായി, വണക്കം സഞ്ജൂ..; 18 കോടിക്ക് ചെ​ന്നൈയിൽ; വിലയിടിഞ്ഞ് ജദേജ രാജസ്ഥാനിലേക്ക്

​പ്രഖ്യാപനമായി, വണക്കം സഞ്ജൂ..; 18 കോടിക്ക് ചെ​ന്നൈയിൽ; വിലയിടിഞ്ഞ് ജദേജ രാജസ്ഥാനിലേക്ക്

മുംബൈ: ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി പാഡണിയും. പതിറ്റാണ്ടിലേറെ നീണ്ട രാജസ്ഥാൻ റോയൽസ് കരിയറിനൊടുവിൽ താരത്തിന്റെ കൂടുമാറ്റം …

Read more

32 പന്തിൽ സെഞ്ച്വറി! 11ഫോറും 15 സിക്സറും, വെടിക്കെട്ടൊരുക്കി വൈഭവ് സൂര്യവംശി

32 പന്തിൽ സെഞ്ച്വറി! 11ഫോറും 15 സിക്സറും, വെടിക്കെട്ടൊരുക്കി വൈഭവ് സൂര്യവംശി

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് 2025 ക്രിക്കറ്റ് ടൂർണമെന്റിൽ ഓപണറായി ഇറങ്ങി യു.എ.ഇ ക്കെതിരെ തകർപ്പൻ സെഞ്ച്വറി നേടിയ ഇന്ത്യൻ ബാറ്റർ വൈഭവ് സൂര്യവംശി വീണ്ടും തന്റെ …

Read more

ചരിത്രം സൃഷ്ടിച്ച് ജസ്പ്രീത് ബുംറ, 93 വർഷത്തിനിടെ ആദ്യത്തെ ഇന്ത്യക്കാരൻ…

ചരിത്രം സൃഷ്ടിച്ച് ജസ്പ്രീത് ബുംറ, 93 വർഷത്തിനിടെ ആദ്യത്തെ ഇന്ത്യക്കാരൻ...

ഈഡൻ ഗാർഡൻ: മൂന്ന് രാജ്യങ്ങളിൽ നിന്ന് കുറഞ്ഞത് 50 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ ചരിത്രത്താളുകളിൽ ഇടം നേടി. ആസ്‌ട്രേലിയയിൽ ഇതുവരെ …

Read more

ചരിത്രത്തിലാദ്യമായി ടെസ്റ്റ് ടീമിൽ ആറ് ഇടംകൈയൻ ബാറ്റർമാർ! ഓൾറൗണ്ടർമാർ നിറഞ്ഞ ടീം, മൂന്നാമത് ആര് ബാറ്റ് ചെയ്യും? വിമർശനവുമായി അനിൽ കുംബ്ലെ

2727825 Ani

കൊൽക്കത്ത: ഈഡൻ ഗാർഡനിലെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനെതിരെ അനിൽ കുംബ്ലെയുടെ വിമർശനം, ചരിത്രത്തിലാദ്യമായി ആറ് ഇടംകൈയ്യൻ ബാറ്റർമാർ ടീമിലുണ്ട്. ഓൾ റൗണ്ടർമാരെ മുട്ടി …

Read more

ബുംറക്ക് അഞ്ച് വിക്കറ്റ്; ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 159ന് പുറത്ത്

ബുംറക്ക് അഞ്ച് വിക്കറ്റ്; ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 159ന് പുറത്ത്

കൊൽക്കത്ത: ലോക ചാമ്പ്യന്മാരായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ ബൗളിങ് നിരക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പ്രോട്ടീസ് ബാറ്റർമാർ കൂടാരം കയറിയതോടെ, ആദ്യ ഇന്നിങ്സ് 159 റൺസിൽ …

Read more

ഓപണർമാരെ മടക്കി ബുംറ, സ്പിൻ കെണിയിൽ വീണ് ക്യാപ്റ്റൻ ബവുമ; പ്രോട്ടീസ് പതറുന്നു

ഓപണർമാരെ മടക്കി ബുംറ, സ്പിൻ കെണിയിൽ വീണ് ക്യാപ്റ്റൻ ബവുമ; പ്രോട്ടീസ് പതറുന്നു

കൊൽക്കത്ത: പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ബാറ്റിങ് തുടരുന്ന ദക്ഷിണാഫ്രിക്കക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പ്രോട്ടീസ് ഓപണർമാരെ പേസർ ജസ്പ്രീത് ബുംറയും ക്യാപ്റ്റൻ തെംബ ബവുമയം കുൽദീപ് …

Read more

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു; നാല് സ്പിന്നർമാരെ അണിനിരത്തി ഇന്ത്യ, ഋഷഭ് പന്ത് ടീമിൽ

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു; നാല് സ്പിന്നർമാരെ അണിനിരത്തി ഇന്ത്യ, ഋഷഭ് പന്ത് ടീമിൽ

കൊൽക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ടീമിൽ തിരിച്ചെത്തി. സ്പിന്നിനെ തുണക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈഡൻ …

Read more

ഐ.പി.എൽ മിനി താരലേലം ഡിസം. 16ന് അബൂദബിയിൽ

ഐ.പി.എൽ മിനി താരലേലം ഡിസം. 16ന് അബൂദബിയിൽ

ന്യൂഡൽഹി: 2026 ഐ.പി.എൽ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബർ 16ന് അബൂദബിയിൽ നടക്കും. തുടർച്ചയായ മൂന്നാം വർഷമാണ് ഐ.പി.എൽ താരലേലം വിദേശത്ത് നടക്കുന്നത്. 2024ലെ മിനി …

Read more

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്നുമുതൽ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്നുമുതൽ

കൊൽക്കത്ത: ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനെത്തുന്ന മിക്ക ടീമുകളുടെയും പേടിസ്വപ്നം സ്പിന്നിനെ അകമഴിഞ്ഞ് തുണക്കുന്ന പിച്ചുകളും ആതിഥേയ ടീമിന്റെ സ്പിൻ പടയുമാണ്. ഹോം ഗ്രൗണ്ടിലെ ഇന്ത്യൻ മേധാവിത്വവും സ്പിന്നർമാരുടെ …

Read more