" ത​കർ​ക്ക​ണം ഗെ​യ്‍ലി​ന്റെ 175 " ; ഐ.​പി.​എ​ല്ലി​ൽ ന​യം വ്യ​ക്ത​മാ​ക്കി വൈ​ഭ​വ് സൂ​ര്യ​വം​ശി

" ത​കർ​ക്ക​ണം ഗെ​യ്‍ലി​ന്റെ 175 " ; ഐ.​പി.​എ​ല്ലി​ൽ ന​യം വ്യ​ക്ത​മാ​ക്കി വൈ​ഭ​വ് സൂ​ര്യ​വം​ശി

ന്യൂഡൽഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന് മാ​ർ​ച്ച് 28ന് ​തു​ട​ക്ക​മാ​കാ​നി​രി​ക്കേ ബാ​റ്റി​ങ് വി​സ്മ​യം വൈ​ഭ​വ് സൂ​ര്യ​വം​ശി ന​യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കൂ​റ്റ​ന​ടി​ക്കാ​ര​ൻ ക്രി​സ് ഗെ​യ്‍ലി​െ​ന്റ 175 റ​ൺ​സ് എ​ന്ന റെ​ക്കോ​ഡ് …

Read more

നാട്ടുകാർക്ക്​ നല്ല പേരുണ്ടാക്കാനായി; സന്തോഷം -സഞ്​ജു സാംസൺ

നാട്ടുകാർക്ക്​ നല്ല പേരുണ്ടാക്കാനായി; സന്തോഷം -സഞ്​ജു സാംസൺ

തിരുവനന്തപുരം: നിരന്തരമുള്ള പരാജയത്തിൽ നിന്നും ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്‍റാകാൻ കഴിഞ്ഞതിൽ ഏറ്റവും വലിയ നന്ദി പറയേണ്ടത് തന്നോട് തന്നെയാണെന്ന് സഞ്ജു സാംസൺ. സമാധാനമായി ക്രിക്കറ്റ് …

Read more

വിശ്വസിക്കാനാവുന്നില്ല; എല്ലാം സിനിമാക്കഥ പോലെ -സഞ്ജു

വിശ്വസിക്കാനാവുന്നില്ല; എല്ലാം സിനിമാക്കഥ പോലെ -സഞ്ജു

ന്യൂഡൽഹി: വരുംവർഷങ്ങളിലും ആഗോള ക്രിക്കറ്റിൽ ഇന്ത്യ ആധിപത്യം തുടരുമെന്ന് ട്വന്റി20 ലോകകപ്പ് ഹീറോ സഞ്ജു സാംസൺ. ലോകകപ്പ് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ തന്റെ പ്രകടനം സിനിമാക്കഥ പോലെ …

Read more

‘ഇന്ത്യയുടെ ഡി.എൻ.എ കിരീടം നേടാൻ, നമ്മുടേത് തോൽക്കാനും…’; പി.സി.ബിക്കെതിരെ ആഞ്ഞടിച്ച് മുൻ പാകിസ്താൻ നായകൻ

‘ഇന്ത്യയുടെ ഡി.എൻ.എ കിരീടം നേടാൻ, നമ്മുടേത് തോൽക്കാനും...’; പി.സി.ബിക്കെതിരെ ആഞ്ഞടിച്ച് മുൻ പാകിസ്താൻ നായകൻ

ദുബൈ: ട്വന്‍റി20 ലോകകപ്പിലെ ടീമിന്‍റെ മോശം പ്രകടനത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ (പി.സി.ബി) രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്താൻ നായകൻ റഷീദ് ലത്തീഫ്. അടുത്തിടെ നടന്ന ഐ.സി.സി …

Read more

‘ഞങ്ങൾ തീയും തീയുമാണ്; ചിലപ്പോൾ അവൻ കത്തും, ചിലപ്പോൾ ഞാനും’ -അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ട് ഏറെ പ്രിയങ്കരമെന്ന് സഞ്ജു

‘ഞങ്ങൾ തീയും തീയുമാണ്; ചിലപ്പോൾ അവൻ കത്തും, ചിലപ്പോൾ ഞാനും’ -അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ട് ഏറെ പ്രിയങ്കരമെന്ന് സഞ്ജു

ന്യൂഡൽഹി: ഓപണിങ് പങ്കാളി അഭിഷേക് ശർമയെ പ്രശംസ കൊണ്ട് മൂടി ഇന്ത്യയുടെ സ്റ്റാർ ഓപണർ സഞ്ജു സാംസൺ. സ്വാഭാവികവും സന്തുലിതവുമായ കൂട്ടുകെട്ടിൽ തങ്ങൾ ഇരുവരും മാറിമാറി ആക്രമണം …

Read more

മു​സ​റ​ബാ​നി ഐ.​പി.​എ​ല്ലി​ൽ; നി​യ​മ​ന​ട​പ​ടി​യെ​ന്ന് പി.​സി.​ബി

മു​സ​റ​ബാ​നി ഐ.​പി.​എ​ല്ലി​ൽ; നി​യ​മ​ന​ട​പ​ടി​യെ​ന്ന് പി.​സി.​ബി

ബ്ലെ​സ്സി​ങ് മു​സ​റ​ബാ​നി ലാ​ഹോ​ർ: സിം​ബാ​ബ്‌​വെ പേ​സ് ബൗ​ള​ർ ബ്ലെ​സ്സി​ങ് മു​സ​റ​ബാ​നി ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മാ​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ൽ ചേ​ർ​ന്നു. ഐ.​പി.​എ​ല്ലി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ ബം​ഗ്ലാ​ദേ​ശ് പേ​സ​ർ …

Read more

സഞ്ജുവിനെ​ കെ.സി.എ നാളെ ആദരിക്കും

സഞ്ജുവിനെ​ കെ.സി.എ നാളെ ആദരിക്കും

സ​ഞ്ജു സാം​സ​ൺ ​തി​രു​വ​ന​ന്ത​പു​രം: ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ​ ഐ​തി​ഹാ​സി​ക വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ സ്നേ​ഹാ​ദ​രം തി​ങ്ക​ളാ​ഴ്ച. തി​രു​വ​ന​ന്ത​പു​രം …

Read more

പാക് താരം‘ഇന്ത്യൻ’ ടീമിൽ; പ്രതിഷേധം വ്യാപകം

പാക് താരം‘ഇന്ത്യൻ’ ടീമിൽ; പ്രതിഷേധം വ്യാപകം

അ​ബ്രാ​ർ അ​ഹ​മ്മ​ദ് ലണ്ടൻ: പാകിസ്താൻ ക്രിക്കറ്റ് താരമായ സ്പിന്നർ അബ്രാർ അഹമ്മദിനെ ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ താരലേലത്തിൽ ടീമിലെടുത്തതിൽ വൻ വിമർശനം. കലാനിധി മാരന്റെ …

Read more

‘ദ ഹണ്ട്രഡ്’ ക്രിക്കറ്റ്: ഇന്ത്യൻ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സിൽ പാക് താരത്തിന് മോഹവില, കാവ്യ മാരനെതിരെ വിമർശനം

‘ദ ഹണ്ട്രഡ്’ ക്രിക്കറ്റ്: ഇന്ത്യൻ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സിൽ പാക് താരത്തിന് മോഹവില, കാവ്യ മാരനെതിരെ വിമർശനം

ലണ്ടൻ: ക്രിക്കറ്റ് മൈതാനത്തെ ഇന്ത്യ-പാക് നയതന്ത്ര അകൽച്ചകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്ന കാലത്ത് വിദേശ ലീഗിനുള്ള തങ്ങളുടെ ടീമിൽ പാക് താരത്തെ ഉൾപ്പെടുത്തി ഇന്ത്യൻ ഉടമകൾ. …

Read more

സഞ്ജുവിനെ ലോകകപ്പ് ഫോട്ടോയിൽനിന്ന് ശുഭ്മൻ ഗിൽ മനഃപൂർവം എഡിറ്റ് ചെയ്ത് മാറ്റിയോ?

സഞ്ജുവിനെ ലോകകപ്പ് ഫോട്ടോയിൽനിന്ന് ശുഭ്മൻ ഗിൽ മനഃപൂർവം എഡിറ്റ് ചെയ്ത് മാറ്റിയോ?

ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പ് നേടിയതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ കളിയാരാധകർ ഇപ്പോഴും ലോകകപ്പ് നേട്ടത്തെ കുറിക്കുന്ന ചിത്രങ്ങളും …

Read more