രാജസ്ഥാൻ റോയൽസ് ഏറ്റവും മൂല്യമുള്ള ഐ.പി.എൽ ഫ്രാഞ്ചൈസി! ടീമിനെ സ്വന്തമാക്കി അമേരിക്കൻ കൺസോർഷ്യം

രാജസ്ഥാൻ റോയൽസ് ഏറ്റവും മൂല്യമുള്ള ഐ.പി.എൽ ഫ്രാഞ്ചൈസി! ടീമിനെ സ്വന്തമാക്കി അമേരിക്കൻ കൺസോർഷ്യം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി രാജസ്ഥാൻ റോയൽസ്. അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ടീമിനെ സ്വന്തമാക്കി. ഏകദേശം 15,286 …

Read more

‘പരാഗ് ക്യാപ്റ്റനായത് എങ്ങനെയെന്ന് എല്ലാവർക്കുമറിയാം’, പരിഹാസവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ, ‘റോയൽസ് കിരീടം നേടാൻ സാധ്യതയില്ല’

‘പരാഗ് ക്യാപ്റ്റനായത് എങ്ങനെയെന്ന് എല്ലാവർക്കുമറിയാം’, പരിഹാസവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ, ‘റോയൽസ് കിരീടം നേടാൻ സാധ്യതയില്ല’

രാജസ്ഥാൻ റോയൽസ് നായകനായി റിയാൻ പരാഗ് തെരഞ്ഞെടുക്കപ്പെട്ടതിലെ യാഥാർഥ്യം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് …

Read more

ഐ.​പി.​എ​ൽ; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 4 നാ​ൾ

ഐ.​പി.​എ​ൽ; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 4 നാ​ൾ

ക​പ്പി​ല്ലാ കാ​പി​റ്റ​ൽ മു​ഴു​വ​ൻ സീ​സ​ണു​ക​ളി​ലും ക​ളി​ച്ചി​ട്ടും ഒ​രി​ക്ക​ൽ​പോ​ലും കി​രീ​ടം നേ​ടാ​ൻ ക​ഴി​യാ​ത്ത ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 2026 സീ​സ​ണി​ലേ​ക്ക് ക​രു​ത്തു​റ്റ ടീ​മു​മാ​യാ​ണ് എ​ത്തു​ന്ന​ത്. 2025ൽ …

Read more

‘തല മീറ്റ്‌സ് തല’, ഇത് ചെന്നൈ കാത്തിരുന്ന നിമിഷം; ഇന്റർനെറ്റിൽ തരംഗമായി എ.ആർ. റഹ്മാന്‍ പങ്കുവെച്ച വീഡിയോ

‘തല മീറ്റ്‌സ് തല’, ഇത് ചെന്നൈ കാത്തിരുന്ന നിമിഷം; ഇന്റർനെറ്റിൽ തരംഗമായി എ.ആർ. റഹ്മാന്‍ പങ്കുവെച്ച വീഡിയോ

ചെന്നൈ ചെപ്പോക്കിൽ അതൊരു ഗംഭീര രാത്രിയാകുമെന്ന് ഉറപ്പായിരുന്നു. എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ പ്രീ-സീസൺ ഫാന്‍ ഇവന്‍റിലെ താരനിര തന്നെ നഗരത്തെ ആവേശത്തിലാക്കാന്‍ പോന്നതായിരുന്നു. …

Read more

‘കള്ളുകു​ടി നിർത്തിയിട്ട് ആറ് മാസമായി, ഇക്കുറി കളി മാറും, ടീമിനായി 150 ശതമാനം നൽകും’; വെളിപ്പെടുത്തി ഐ.പി.എല്ലിലെ സൂപ്പർ താരം

‘കള്ളുകു​ടി നിർത്തിയിട്ട് ആറ് മാസമായി, ഇക്കുറി കളി മാറും, ടീമിനായി 150 ശതമാനം നൽകും’; വെളിപ്പെടുത്തി ഐ.പി.എല്ലിലെ സൂപ്പർ താരം

മദ്യപാനം നൽകുന്ന ലഹരിയേക്കാൾ വലുതാണ് കളിക്കളത്തിലെ മികവ് നൽകുന്ന സന്തോഷമെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ താരം. തന്റെ കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികൾക്ക് ശേഷം 35-ാം …

Read more

‘ചികിത്സിക്കാൻ പണമില്ലാത്ത പാവങ്ങളെപ്പോലും അവർ കൊന്നൊടുക്കി; ഇത് അംഗീകരിക്കാനാവില്ല’; ഇന്ത്യയോട് സഹായമഭ്യർഥിച്ച് അഫ്ഗാൻ താരം

‘ചികിത്സിക്കാൻ പണമില്ലാത്ത പാവങ്ങളെപ്പോലും അവർ കൊന്നൊടുക്കി; ഇത് അംഗീകരിക്കാനാവില്ല’; ഇന്ത്യയോട് സഹായമഭ്യർഥിച്ച് അഫ്ഗാൻ താരം

കാബൂൾ: അഫ്ഗാനിസ്താനിലെ ജനവാസ കേന്ദ്രങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനെതിരെ ആഞ്ഞടിച്ച് അഫ്ഗാൻ സ്പിൻ താരം അള്ളാ ഗസൻഫർ. കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാർ …

Read more

‘ഇസ്രായേലും പാകിസ്താൻ ഭരണകൂടവും വ്യത്യസ്തമല്ല…’; കാബൂൾ ആശുപത്രി ആക്രമണത്തിനെതിരെ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ

‘ഇസ്രായേലും പാകിസ്താൻ ഭരണകൂടവും വ്യത്യസ്തമല്ല...’; കാബൂൾ ആശുപത്രി ആക്രമണത്തിനെതിരെ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്കുനേരെയുണ്ടായ വ്യോമാക്രമണത്തിൽ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ക്രിക്കറ്റ് താരങ്ങൾ. പാക് സൈന്യം നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് …

Read more

‘അന്ന് സഞ്ജുവിനോട് ക്ഷമ ചോദിച്ചു…’; മനസ്സ് തുറന്ന് ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് -വിഡിയോ

‘അന്ന് സഞ്ജുവിനോട് ക്ഷമ ചോദിച്ചു...’; മനസ്സ് തുറന്ന് ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് -വിഡിയോ

മുംബൈ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത് മലയാളി താരം സഞ്ജു സാംസണിന്‍റെ തിരിച്ചുവരവാണെന്ന് തുറന്നുപറഞ്ഞ് നായകൻ സൂര്യകുമാർ യാദവ്. സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തന്ത്രപരമായ നീക്കമാണ് …

Read more

ഐ.​പി.​എ​ല്ലി​ൽ ന​യം വ്യ​ക്ത​മാ​ക്കി വൈ​ഭ​വ് സൂ​ര്യ​വം​ശി; തകർക്കണം ഗെയ്‌ലിന്റെ 175

2814506 Vaibhav Suryavamshi

വൈ​ഭ​വ് സൂ​ര്യ​വം​ശി ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന് മാർച്ച് 28ന് തുടക്കമാകാനിരിക്കേ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി നയം വ്യക്തമാക്കിയിരിക്കുകയാണ്. കൂറ്റനടിക്കാരൻ ക്രിസ് ഗെയ്‍ലിെന്റ 175 റൺസ് …

Read more

ഐ.പി.എൽ 2026; ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ

ഐ.പി.എൽ 2026; ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ

ബംഗളൂരു: 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ കർണാടക സർക്കാർ തിങ്കളാഴ്ച ഔദ്യോഗികമായി അനുമതി നൽകി. കർണാടക ആഭ്യന്തരമന്ത്രി പരമേശ്വറിന്‍റെ അധ്യക്ഷതയിൽ സംസ്ഥാന …

Read more