ഇന്റർകോണ്ടിനെന്റൽ കപ്പിന് തയ്യാറായി ഇന്ത്യ! ആദ്യ മത്സരം മൗരിഷ്യസിനെതിരെ
ഇന്ത്യൻ ഫുട്ബോൾ ടീം 2024 ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ആദ്യ മത്സത്തിൽ മൗരിഷ്യസിനെ ചൊവ്വാഴ്ച, സെപ്റ്റംബർ 3-ന് നേരിടും. ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ vs …









