Rizwan
Editorial Contributor

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Articles by Rizwan

Football

റയൽ മാഡ്രിഡ് 2-5 ബാഴ്‌സലോണ; ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് ജേതാക്കൾ

ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയൽ മഡ്രിഡിനെ 5-2 ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ ചരിത്രം കുറിച്ചു. ഹാൻസി ഫ്ലിക്ക് കോച്ചായ ബാഴ്സലോണയുടെ കീഴിൽ ആദ്യത്തെ ട്രോഫിയാണിത്. മത്സരത്തിന്റെ ആദ്യ …

Read more

(Updated: ) 1 min read
Premier League

സലാഹ് ഹെൻറിയുടെ പ്രീമിയർ ലീഗ് ഗോൾ മൈൽസ്റ്റോൺ സമനിലയിൽ

ലിവർപൂൾ എഫ്.സി.യുടെ താരം മുഹമ്മദ് സലാഹ് ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോൾ നേടിയതോടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരുടെ പട്ടികയിൽ തിയറി ഹെൻറിയുമായി സമനിലയിൽ എത്തിയിരിക്കുകയാണ്. …

Read more

(Updated: ) 1 min read
Premier League

ആൻഫീൽഡിൽ ലിവർപൂളിനെ പൂട്ടി ചെകുത്താന്മാർ!

ഇന്ന് അൻഫീൽഡിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-2ന് സമനിലയിൽ നിർത്തി. കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം നടന്ന ഈ മത്സരം ഒരു ആവേശപ്രദമായ കലാശക്രമത്തിലൂടെയാണ് …

Read more

(Updated: ) 1 min read
Saudi Pro League

വിനീഷ്യസ് ജൂനിയറിനെ സൗദി ലീഗിലേക്ക് എത്തിക്കാൻ ശ്രമം തുടരുന്നു!

റയൽ മാഡ്രിഡിന്റെ മിന്നും താരം വിനീഷ്യസ് ജൂനിയറിനെ തങ്ങളുടെ ലീഗിലേക്ക് എത്തിക്കാൻ സൗദി അറേബ്യ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. 2027 വേനൽക്കാലം വരെ റയൽ മാഡ്രിഡുമായി കരാർ ഉള്ള വിനീഷ്യസുമായി …

Read more

(Updated: ) 1 min read
Serie A

യുവന്റസിന് പുതിയ താരം? മിലാനിൽ നിന്ന് കാലാബ്രിയ വന്നേക്കും!

ഇറ്റാലിയൻ ഫുട്ബോളിൽ നിന്ന് ചൂടൻ വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്! കേൾക്കുമ്പോൾ ചിലപ്പോൾ യുവന്റസ് ആരാധകർക്ക് സന്തോഷം തോന്നിയേക്കാം, പക്ഷേ മിലാൻ ഫാൻസിന് അത്ര സുഖിച്ചെന്ന് വരില്ല. കാര്യം എന്താണെന്നല്ലേ? …

Read more

(Updated: ) 1 min read
Football

റാഷ്‌ഫോർഡിനെ തിരിച്ച് വിളിച്ച് റൂബൻ അമോരിം

പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ മത്സരത്തിൽ മാർക്കസ് റാഷ്‌ഫോർഡ് ഇന്ന് ആദ്യ ഇലവനിൽ കളിച്ചേക്കും. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നും വിട്ടുനിന്ന റാഷ്‌ഫോർഡ്, ഇന്ന് ടീമിൽ …

Read more

(Updated: ) 1 min read
Ligue 1

ഹക്കീമി പിഎസ്‌ജിയുമായി കരാർ ദീർഘിപ്പിച്ചു

പിഎസ്‌ജിയുടെ വിശ്വസ്ത താരം അഷ്‌റഫ് ഹക്കീമി ക്ലബ്ബുമായി കരാർ ദീർഘിപ്പിച്ചു. നിലവിലെ കരാർ അടുത്ത സീസണിൽ അവസാനിക്കാനിരിക്കെയാണ് 2029 വരെ നീണ്ടുനിൽക്കുന്ന പുതിയ കരാറിൽ ഹക്കീമി ഒപ്പുവെച്ചിരിക്കുന്നത്. ഫാബ്രിസിയോ റൊമാനോയുടെ …

Read more

(Updated: ) 1 min read
LaLiga

റൊഡ്രിഗോ തിരിച്ചുവരവിന്റെ വക്കിൽ! പ്രതീക്ഷയിൽ ആരാധകർ

റയൽ മാഡ്രിഡ് ആരാധകർക്ക് സന്തോഷവാർത്ത! ഒസാസുനയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ റൊഡ്രിഗോയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വേഗത്തിലാണ്. റൊഡ്രിഗോ ഇതിനകം പ്രധാന ടീമിനൊപ്പം പരിശീലനം ആരംഭിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമം മാർക്ക …

Read more

(Updated: ) 1 min read
News

ഫുട്ബോൾ താരം എമിലിയാനോ സാലയുടെ മരണം: ക്ലബ്ബുകൾ തർക്കത്തിൽ

ഫ്രഞ്ച് ക്ലബ്ബ് നാന്റ്സ് നിന്നും ഇംഗ്ലണ്ടിലെ കാർഡിഫ് സിറ്റിയിലേക്കുള്ള ട്രാൻസ്ഫർ സമയത്ത് വിമാനാപകടത്തിൽ മരിച്ച ഫുട്ബോൾ താരം എമിലിയാനോ സാലയുടെ മരണത്തെ തുടർന്നുള്ള ധനപരമായ തർക്കം തുടർന്ന് ഇരു ക്ലബുകളും. …

Read more

(Updated: ) 1 min read