നിരാശ മറക്കാനൊരു ജയം! അവസാന ഹോം മത്സരത്തിൽ മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് (1-0)

കൊച്ചി: ഐ.എസ്.എല്ലിൽ അവസാന ഹോം മത്സരം ജയിച്ചുകയറി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പ വീഴ്ത്തിയത്. മത്സരത്തിന്‍റെ …

Read more

വൺ ലാസ്റ്റ് ടൈം @ കൊച്ചി

കൊ​ച്ചി:�ഐ.​എ​സ്.​എ​ൽ 2024-25�സീ​സ​ണി​ലെ പ്ലേ ​ഓ​ഫി​ൽ​നി​ന്ന് പു​റ​ത്താ​യെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക ഹോം ​ഗ്രൗ​ണ്ട് മ​ത്സ​ര​ത്തി​നൊ​രു​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. വെ​ള്ളി​യാ​ഴ്ച കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രാ​യാ​ണ് മ​ത്സ​രം. …

Read more

വെൽകം ബാക്ക്, ക്യാപ്റ്റൻ; വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ബംഗ്ലാദേശിനെതിരെ കളിക്കും

ന്യൂഡൽഹി: കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ദേശീയ ടീമിന്റെ ജഴ്സിയണിയാനെത്തുന്നു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അഭ്യർഥന മാനിച്ചാണ് …

Read more

നെയ്മർ ഈസ് ബാക്ക്! അർജന്‍റീന, കൊളംബിയ ടീമുകൾക്കെതിരായ മത്സരത്തിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

ഒന്നര വർഷത്തെ ഇടവേളക്കുശേഷം സൂപ്പർതാരം നെയ്മർ ബ്രസീൽ ദേശീയ ടീമിൽ തിരിച്ചെത്തുന്നു. ഈമാസം അർജന്‍റീന, കൊളംബിയ ടീമുകൾക്കെതിരായ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 23 അംഗ …

Read more

അലിസൺ..നിങ്ങളെന്തൊരു അദ്ഭുതമാണ്!

ആറടി നാലിഞ്ചിന്റെ ആകാരസൗഷ്ഠവം. ആന കുത്തിയാലിളകാത്ത ആത്മവീര്യം. ആത്മാർഥതയാണെങ്കിൽ അങ്ങേയറ്റം. പുൽത്തകിടിയിൽ അലിസൺ ബെക്കർ എന്ന അവസാന കാവൽക്കാരന്റെ കരുത്ത് ലോകഫുട്ബാൾ അതിശയത്തോടെ നോക്കിക്കണ്ട രാവുകളിലൊന്നായിരുന്നു ഇന്നലത്തേത്. …

Read more

ചാമ്പ്യൻസ് ലീഗ്: ബയേണിനും ബാഴ്സക്കും ലിവർപൂളിനും ജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേണിനും ബാഴ്സക്കും ലിവർപൂളിനും ഇന്‍റർ മിലാനും ജയം. ബയേൺ മ്യൂണിച്ച് 3-0ന് ബയർ ലെവർകുസനെയാണ് തകർത്തത്. ബയേണിന് വേണ്ടി ഹാരി കെയിൻ രണ്ട് …

Read more

മാഡ്രിഡ് ഡർബിയിൽ റയൽ ! ഏഴഴകിൽ ഗണ്ണേഴ്സ്..

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാത മത്സരങ്ങളിൽ കരുത്തൻമാർക്ക് മികച്ച വിജയം. റയൽ മാഡ്രിഡ്� അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചപ്പോൾ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ പി.എസ്.വിയെ ഏഴ് ഗോളിന് …

Read more

ആഴ്സണൽ 7-1 പി.എസ്.വി: ചാമ്പ്യൻസ് ലീഗിൽ പുതിയ റെക്കോർഡ്!

Arsenal's 7-1 UCL Record

യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 മത്സരങ്ങളിൽ ആഴ്സണൽ ചരിത്രനേട്ടം കൈവരിച്ചു. മാർച്ച് 4-ന് നടന്ന മത്സരത്തിൽ പി.എസ്.വിയെ അവരുടെ മൈതാനത്ത് നേരിട്ട ആഴ്സണൽ എതിരില്ലാത്ത …

Read more

ഐ.​എ​സ്.​എ​ൽ പ്ലേ ​ഓ​ഫ് ചി​ത്രം തെ​ളി​യു​ന്നു; ഇ​നി മും​ബൈ​യോ ഒ​ഡി​ഷ‍യോ?

മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2024-25 സീ​സ​ണി​ലെ പ്ലേ ​ഓ​ഫ് ചി​ത്രം ഏ​റ​ക്കു​റെ തെ​ളി​ഞ്ഞു. മോ​ഹ​ൻ ബ​ഗാ​നും എ​ഫ്.​സി ഗോ​വ​യും നേ​രി​ട്ട് സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ പ്ലേ …

Read more

ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​വി​ട്ട് ആ​രാ​ധ​ക​ർ

കേരള ബ്ലാസ്റ്റേഴ്സ് – ജാം​ഷ​ഡ്പുർ മത്സരത്തിന്റെ ഒഴിഞ്ഞ ഗാലറി ഫോട്ടോ: രതീഷ് ഭാസ്കർ കൊ​ച്ചി: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ സെ​ൽ​ഫ് ഗോ​ളി​ൽ വി​ജ​യം ന​ഷ്ട​പ്പെ​ട്ട കേ​ര‍ള ബ്ലാ​സ്റ്റേ​ഴ്സി​നെ ആ​രാ​ധ​ക​ർ …

Read more