ജയം; മുംബൈക്ക്​ പ്ലേ ഓഫ്

ബം​ഗ​ളൂ​രു: ഐ.​എ​സ്.​എ​ല്ലി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​നെ വീ​ഴ്ത്തി മും​ബൈ സി​റ്റി എ​ഫ്.​സി പ്ലേ​ഓ​ഫി​ൽ ക​ട​ന്നു. പ്ലേ ​ഓ​ഫി​ലേ​ക്ക്​ സ​മ​നി​ല മാ​ത്രം മ​തി​യാ​യി​രു​ന്ന മും​ബൈ എ​തി​രി​ല്ലാ​ത്ത ര​ണ്ടു …

Read more

ഐ.എസ്.എൽ അങ്കം അവസാന ലാപ്പിൽ പ്ലേ ഓഫിൽ വമ്പന്മാർ

ഐ.എസ്.എൽ ലീഗ് ഷീൽഡ് നേടിയ മോഹൻ ബഗാൻ ടീം (ഫയൽ ചിത്രം) മ​ല​പ്പു​റം: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 11ാം സീ​സ​ണി​ന്റെ പ്ലേ ​ഓ​ഫ് ചി​ത്രം തെ​ളി​ഞ്ഞു. ലീ​ഗ് …

Read more

ലക്ഷം സീറ്റുകളുമായി കൂറ്റൻ സ്റ്റേഡിയം നിർമിക്കാൻ യുനൈറ്റഡ്; ചെലവ് 22,672 കോടി

ലണ്ടൻ: പ്രകടനമികവിന്റെ ഗ്രാഫ് താഴോട്ടെങ്കിലും ആരാധകപ്പെരുമ എക്കാലത്തും അലങ്കാരമായ മാഞ്ചസ്റ്റർ യുനൈറ്റഡ് പുതിയ കളിമുറ്റം പണിയുന്നു. ഓൾഡ് ട്രാഫോഡിന് പകരമായി ലക്ഷം പേർക്ക് ഒരേസമയം കളി കാണാവുന്ന …

Read more

മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാളർ ഇയാളാണ്…

ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാളർ എന്നു കേൾക്കുമ്പോൾ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുമൊക്കെയാണ് നമുക്ക് ഓർമ വരിക. കളിയിൽനിന്നും പരസ്യവരുമാനത്തിൽനിന്നുമൊക്കെ പ്രതിമാസം കോടികളാണ് ഇരുവരും സമ്പാദിക്കുന്നത്. എന്നാൽ, …

Read more

പ്രീമിയർ ലീഗ്: വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി ന്യൂകാസിൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ 1-0ന് പരാജയപ്പെടുത്തി ന്യൂകാസിൽ. 63ാം മിനുറ്റിൽ ബ്രൂണോ ഗ്വിമാരേസ് ആണ് ഗോൾ നേടിയത്. ജയത്തോടെ പ്രീമിയർ ലീഗിലെ ആദ്യ …

Read more

യുനൈറ്റഡ്-ആഴ്സനൽ ക്ലാസിക് പോര് സമനിലയിൽ

ലണ്ടൻ: ഗണ്ണേഴ്സ് ഗോളി ഡേവിഡ് റായ സൂപ്പർ ഹീറോ ആയ പ്രിമിയർ ലീഗ് ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്- ആഴ്സനൽ പോരാട്ടം 1-1ന് സമനിലയിൽ. മാന്ത്രിക കരങ്ങളുമായി …

Read more

സ്വപ്നപ്പന്തിനെ പിന്തുടർന്ന് രേഷ്മ

രേ​ഷ്മ ജ​യേ​ഷ് ത​നി​ക്ക് ല​ഭി​ച്ച ട്രോ​ഫി​ക​ൾ​ക്ക് സ​മീ​പം തൃ​ശൂ​ർ: എ​തി​രാ​ളി​ക​ളെ മ​റി​ക​ട​ന്ന് പ​ന്തു​മാ​യി കു​തി​ക്കു​മ്പോ​ഴൊ​ക്കെ​യും രേ​ഷ്മ ജ​യേ​ഷി​ന്റെ മ​ന​സ്സി​ൽ ഒ​രു ചി​ന്ത​യേ​യു​ള്ളൂ -കേ​ര​ള വ​നി​ത ഫു​ട്ബാ​ളി​ന് പു​തി​യ …

Read more

സിറ്റിയെയും വീഴ്ത്തി നോട്ടിങ്ഹാം ഫോറസ്റ്റിന്‍റെ കുതിപ്പ് തുടരുന്നു; ജയം ഒരു ഗോളിന്

ലണ്ടൻ: കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെയും വീഴ്ത്തി പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിന്‍റെ കുതിപ്പ് തുടരുന്നു. മറുപടിയില്ലാത്ത ഒരുഗോളിനായിരുന്ന സിറ്റിയുടെ തോൽവി. ഹഡ്സൺ ഒഡോയ് ആണ് നോട്ടിങ്ഹാമിന്‍റെ വിജയഗോൾ …

Read more

യൂറോപ ലീഗ്: കുരുങ്ങി യുനൈറ്റഡ്; ടോട്ടൻഹാമിന് വീഴ്ച

മ​ഡ്രി​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ലെ വ​ൻ വീ​ഴ്ച​ക​ൾ​ക്ക് യൂ​റോ​പ ലീ​ഗി​ൽ ക​ണ​ക്കു​തീ​ർ​ക്കാ​നി​റ​ങ്ങി​യ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​നെ പി​ടി​ച്ചു​കെ​ട്ടി സ്പാ​നി​ഷ് ക്ല​ബാ​യ റ​യ​ൽ സോ​സി​ദാ​ദ്. യൂ​റോ​പ ലീ​ഗ് പ്രി​ക്വാ​ർ​ട്ട​റി​ലാ​ണ് ഓ​രോ ഗോ​ൾ …

Read more

ബാഴ്സക്ക് ഷെസ്നിയുണ്ട്, ഇനി തോൽക്കാൻ മനസ്സില്ല! വിരമിച്ച് വീട്ടിലിരുന്നവൻ ഇന്ന് ടീമിന്‍റെ ഹീറോ…

ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്‍റീനയും പോളണ്ടും തമ്മിലുള്ള മത്സരം. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയം ഏറ്റുവാങ്ങിയ അർജന്‍റീനക്കിത് ജീവൻ മരണ പോരാട്ടം. കളിയുടെ …

Read more