ലാ ലിഗയ്ക്കിടെ പരിക്കേറ്റ ഫെർമിൻ ലോപ്പസിന് ശസ്ത്രക്രിയ; സ്ഥിരീകരിച്ച് ബാഴ്സലോണ
ബാഴ്സലോണ താരം ഫെർമിൻ ലോപസിന് പരിക്ക്; ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ക്ലബ്ബ് റിയൽ ബെറ്റിസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫെർമിൻ ലോപസിന്റെ വലതു കാലിലെ അഞ്ചാം മെറ്റാറ്റാർസലിന് …









