കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

കോഹ്‍ലി വീണ്ടും ‘പൂജ്യൻ’, കരുത്തുകാട്ടി രോഹിത്; തകർച്ചക്കുശേഷം ഇന്ത്യ കരകയറുന്നു

അഡലെയ്ഡ്: തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ കളംവിട്ട് വിരാട് കോഹ്‍ലി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ രണ്ടാം മത്സരത്തിലും സമ്പൂർണ പരാജയമായി ക്യാപ്റ്റൻ …

Read more

അഡ്‍ലെയ്ഡിൽ ജയിക്കണം; ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനം ഇന്ന്

അഡ്‍ലെയ്ഡിൽ ജയിക്കണം; ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനം ഇന്ന്

വി​രാ​ട് കോ​ഹ്‍ലി​യും രോ​ഹി​ത് ശ​ർ​മ​യും പ​രി​ശീ​ല​ന​ത്തി​ൽ മെ​ൽ​ബ​ൺ: അ​ഡ്‍ലെ​യ്ഡ് ഓ​വ​ലി​ൽ ജ​യി​ക്കാ​നു​റ​ച്ച് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. പ​ര​മ്പ​ര​യും ടീ​മി​ൽ ഇ​ട​വും ഉ​റ​പ്പി​ക്കാ​ൻ വെ​റ്റ​റ​ൻ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‍ലി​യും രോ​ഹി​ത് …

Read more

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

പ​നാ​ജി: ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ അ​ൽ​ന​സ്ർ മു​ഖാ​മു​ഖം നി​ന്ന എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ൽ എ​ഫ്.​സി ഗോ​വ പൊ​രു​തി​ത്തോ​റ്റു. ആ​ദ്യം ര​ണ്ടു ഗോ​ള​ടി​ച്ച് മു​ന്നി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ …

Read more

‘അയാളുടെ പേരാണോ പ്രശ്നം?’; സർഫറാസ് ഖാനെ ഇന്ത്യൻ ടീമിലെടുക്കാത്തതിനെതിരെ ​കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്

‘അയാളുടെ പേരാണോ പ്രശ്നം?’; സർഫറാസ് ഖാനെ ഇന്ത്യൻ ടീമിലെടുക്കാത്തതിനെതിരെ ​കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്

ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ മിന്നുംഫോമിൽ കളിച്ചിട്ടും മുംബൈ ബാറ്റ്സ്മാൻ സർഫറാസ് ഖാനെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ഏറെ വിവാദമായിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 117.46 എന്ന …

Read more

ഇന്ത്യൻ വനിതകൾക്ക് സെമി കളിക്കാനാകുമോ? നാലാമത്തെ ടീമിനായി കനത്ത പോരാട്ടം; വനിത ഏകദിന ലോകകപ്പിൽ സാധ്യതകൾ ഇങ്ങനെ…

ഇന്ത്യൻ വനിതകൾക്ക് സെമി കളിക്കാനാകുമോ? നാലാമത്തെ ടീമിനായി കനത്ത പോരാട്ടം; വനിത ഏകദിന ലോകകപ്പിൽ സാധ്യതകൾ ഇങ്ങനെ...

മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് ഇതിനകം മൂന്നു ടീമുകളാണ് ടിക്കറ്റെടുത്തത് -ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക. നാലാമത്തെ ടീമിനായി കനത്ത പോരാട്ടമാണ് നടക്കുന്നത്. മൂന്നു …

Read more

യൂറോപ്പിലെ മികച്ച സ്‌ട്രൈക്കർക്ക് ആഡംബര കാറുകളോടുള്ള പ്രിയം കൂടുന്നു; പുത്തൻ ലംബോർഗിനി സ്വന്തമാക്കി താരം

യൂറോപ്പിലെ മികച്ച സ്‌ട്രൈക്കർക്ക് ആഡംബര കാറുകളോടുള്ള പ്രിയം കൂടുന്നു; പുത്തൻ ലംബോർഗിനി സ്വന്തമാക്കി താരം

മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിങ് ഹാലൻഡിന് ആഡംബര കാറുകളോടുള്ള കമ്പം കൂടുന്നു. പുതിയതായി ഒരു ലംബോർഗിനി ഗാരേജിൽ എത്തിച്ചതോടെ താരത്തിൻ്റെ കാർ ശേഖരത്തിൻ്റെ ആകെ മൂല്യം ഏകദേശം …

Read more

ലോകകപ്പ് കളിക്കാൻ പുറപ്പെട്ട താരം ഒളിച്ചോടി; ‘നാട്ടിലെത്തിയാൽ ഇതേ ഫുട്ബാൾ കളിക്കണം, ​മെച്ചപ്പെട്ട കളി തേടി പോകുന്നു’വെന്ന് സഹതാരങ്ങൾക്ക് ശബ്ദസ​ന്ദേശം

ലോകകപ്പ് കളിക്കാൻ പുറപ്പെട്ട താരം ഒളിച്ചോടി; ‘നാട്ടിലെത്തിയാൽ ഇതേ ഫുട്ബാൾ കളിക്കണം, ​മെച്ചപ്പെട്ട കളി തേടി പോകുന്നു’വെന്ന് സഹതാരങ്ങൾക്ക് ശബ്ദസ​ന്ദേശം

മഡ്രിഡ്: നവംബറിൽ ഖത്തറിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ കളിക്കാനായി പുറപ്പെട്ട ഹെയ്തി ടീം അംഗം സ്​പെയിനിൽ നിന്നും മുങ്ങി. ഖത്തറിലേക്കുള്ള വഴിമധ്യേ പരിശീലനത്തിനും സന്നാഹ …

Read more

‘സചിനേക്കാൾ 5000 റൺസ് കൂടുതൽ നേടുമായിരുന്നു…’; അവകാശവാദവുമായി ഓസീസ് ഇതിഹാസം

‘സചിനേക്കാൾ 5000 റൺസ് കൂടുതൽ നേടുമായിരുന്നു...’; അവകാശവാദവുമായി ഓസീസ് ഇതിഹാസം

ചെറുപ്രായത്തിൽ തന്നെ ദേശീയ ടീമിനായി കളിച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാറ്റിങ് ഇതിഹാസം സചിൻ തെണ്ടുൽക്കറേക്കാൾ 5000 റൺസ് അധികം നേടുമായിരുന്നെന്ന് മുൻ ആസ്ട്രേലിയൻ താരം മൈക്കൽ ഹസ്സി. …

Read more

ഗോൾമഴയുടെ രാത്രി; ഏഴടിച്ച് പി.എസ്.ജി, ആറാടി ബാഴ്സലോണ, അത്‍ലറ്റികോയെ വീഴ്ത്തി ആഴ്സനൽ

ഗോൾമഴയുടെ രാത്രി; ഏഴടിച്ച് പി.എസ്.ജി, ആറാടി ബാഴ്സലോണ, അത്‍ലറ്റികോയെ വീഴ്ത്തി ആഴ്സനൽ

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ ക്ലബുകൾ ഒന്നിച്ചിറങ്ങിയ രാത്രിയിൽ ഗോൾ പെരുമഴ തീർത്ത് വിജയാഘോഷങ്ങൾ. വലിയ മാർജിനിലെ വിജയവുമായി ബാഴ്സലോണയും പി.എസ്.ജിയും ആഴ്സനലും ഇന്റർ മിലാനും …

Read more

സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍: ഇടുക്കിയെ വീഴ്ത്തി തൃശൂര്‍ ജേതാക്കള്‍

സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍: ഇടുക്കിയെ വീഴ്ത്തി തൃശൂര്‍ ജേതാക്കള്‍

സംസ്ഥാന സീനിയർ ഫുട്ബാൾ ജേതാക്കളായ തൃശൂർ കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സീ​നി​യ​ര്‍ ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ തൃ​ശൂ​ര്‍ ജേ​താ​ക്ക​ള്‍. ഫൈ​ന​ലി​ൽ ഇ​ടു​ക്കി​യെ എ​തി​രി​ല്ലാ​ത്ത …

Read more