അടങ്ങാത്ത പകയുടെ കഥ; ‘ആ ഫൗൾ വേദനിപ്പിക്കാൻ, മുറിവേൽപിക്കാനായിരുന്നില്ല; ഒട്ടും പ​ശ്ചാ​ത്താ​പവുമില്ല’ -ഹാലൻഡിന്റെ അച്ഛൻ ആൽഫിയെ തകർത്ത ഫൗളിനെ കുറിച്ച് കീൻ

അടങ്ങാത്ത പകയുടെ കഥ; ‘ആ ഫൗൾ വേദനിപ്പിക്കാൻ, മുറിവേൽപിക്കാനായിരുന്നില്ല; ഒട്ടും പ​ശ്ചാ​ത്താ​പവുമില്ല’ -ഹാലൻഡിന്റെ അച്ഛൻ ആൽഫിയെ തകർത്ത ഫൗളിനെ കുറിച്ച് കീൻ

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​ട​ക്കി​ടെ വാ​ർ​ത്ത​യി​ലെ​ത്തു​ന്ന സം​ഭ​വ​മാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ നോ​ർ​വേ താ​രം ആ​ൽ​ഫി ഹാ​ല​ൻ​ഡി​നെ​തി​രെ 2001 ഏ​പ്രി​ലി​ലെ ഡെ​ർ​ബി​യി​ൽ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​ന്റെ ഐ​റി​ഷ് താ​രം റോ​യ് …

Read more

യൂറോപ ലീഗ്: ആ​സ്റ്റ​ൺ​വി​ല്ല​ക്കും റ​യ​ൽ ബെ​റ്റി​സി​നും റോ​മ​ക്കും ജ​യം

യൂറോപ ലീഗ്: ആ​സ്റ്റ​ൺ​വി​ല്ല​ക്കും റ​യ​ൽ ബെ​റ്റി​സി​നും റോ​മ​ക്കും ജ​യം

ല​ണ്ട​ൻ: യൂ​റോ​പ ലീ​ഗ് ഫു​ട്ബാ​ളി​ൽ ആ​സ്റ്റ​ൺ​വി​ല്ല, റ​യ​ൽ ബെ​റ്റി​സ്, റോ​മ, ബേ​സ​ൽ, ഫ്രൈ​ബ​ർ​ഗ്, സാ​ൽ​സ്ബ​ർ​ഗ്, മി​റ്റി​ല​ൻ​ഡ്, സെ​ൽ​റ്റ​വി​ഗോ, പ​നാ​തി​നാ​യ്കോ​സ്, സ്റ്റു​ട്ട്ഗാ​ർ​ട്ട്, ഫെ​റ​ങ്ക്‍വാ​റോ​സ്, ജെ​ങ്ക് ടീ​മു​ക​ൾ ജ​യം ക​ണ്ട​പ്പോ​ൾ …

Read more

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന് തൃശൂരിന്റെ സ​മ​നി​ല​ക്കു​രു​ക്ക്

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന് തൃശൂരിന്റെ സ​മ​നി​ല​ക്കു​രു​ക്ക്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ന്റെ ക​ളി​ക്കാ​ഴ്ച​ക​ളു​ടെ അ​റു​തി തീ​ർ​ത്ത സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബാ​ൾ പോ​രാ​ട്ട​ത്തി​ൽ ഒ​ന്നാ​ന്ത​ര​മാ​യി ക​ളി​ച്ചി​ട്ടും ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന് സ​മ​നി​ല​ക്കു​രു​ക്ക്. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ആ​ദ്യ​മാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ വാ​രി​യേ​ഴ്സി​നെ …

Read more

ദക്ഷിണാഫ്രിക്കൻ നായകൻ ആക്കർമാന് സെഞ്ച്വറി; ഇന്ത്യ ‘എ’ക്ക് ലീഡ്

ദക്ഷിണാഫ്രിക്കൻ നായകൻ ആക്കർമാന് സെഞ്ച്വറി; ഇന്ത്യ ‘എ’ക്ക് ലീഡ്

ബം​ഗ​ളൂ​രു: നാ​യ​ക​ൻ മാ​ർ​ക്വ​സ് ആ​ക്ക​ർ​മാ​ൻ ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി നേ​ടി​യി​ട്ടും എ ​ടീ​മു​ക​ളു​ടെ ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ലീ​ഡ് വ​ഴ​ങ്ങി ദ​ക്ഷി​ണാ​ഫ്രി​ക്ക. ആ​ദ്യ ഇ​ന്നി​ങ്സി​ൽ 255 റ​ൺ​സ​ടി​ച്ച ഇ​ന്ത്യ​ക്കെ​തി​രെ …

Read more

പരമ്പര തോൽക്കാത്ത 17 വർഷം; ബ്രിസ്ബെയ്നിലും വിജയം തുടരാൻ സൂര്യകുമാറും സംഘവും

പരമ്പര തോൽക്കാത്ത 17 വർഷം; ബ്രിസ്ബെയ്നിലും വിജയം തുടരാൻ സൂര്യകുമാറും സംഘവും

ബ്രി​സ്ബെ​യ്ൻ: 17 വ​ർ​ഷ​ത്തി​നി​ടെ ആ​സ്ട്രേ​ലി​യ​യോ​ട് ട്വ​ന്റി20 പ​ര​മ്പ​ര തോ​റ്റി​ട്ടി​ല്ലെ​ന്ന റെ​ക്കോ​ഡ് നി​ല​നി​ർ​ത്തി​യ ഇ​ന്ത്യ പ​ര​മ്പ​ര പി​ടി​ക്കാ​ൻ ഇ​ന്നി​റ​ങ്ങു​ന്നു. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ 2-1 ലീ​ഡ് നേ​ടി​യ സ​ന്ദ​ർ​ശ​ക​ർ​ക്ക് …

Read more

ഫിഫ ബെസ്റ്റ്: ഡെംബലെ, യമാൽ നേർക്കുനേർ; ചുരുക്കപട്ടികയിൽ പി.എസ്.ജി, ബാഴ്സ ആധിപത്യം

ഫിഫ ബെസ്റ്റ്: ഡെംബലെ, യമാൽ നേർക്കുനേർ; ചുരുക്കപട്ടികയിൽ പി.എസ്.ജി, ബാഴ്സ ആധിപത്യം

സൂറിച്: ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ​ലോകഫുട്ബാളിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് ചുരുക്കപ്പട്ടികയിലും ലോകതാരങ്ങളുടെ പോരാട്ടം. ബാലൻഡി​ ഓറിന്റെ ആവർത്തനമായി യൂറോപ്പിലെ …

Read more

മുൻഭാര്യയുടെ ജീവനാംശ ഹരജി; മുഹമ്മദ് ഷമിക്ക് നോട്ടീസയച്ച് സുപ്രീംകോടതി

മുൻഭാര്യയുടെ ജീവനാംശ ഹരജി; മുഹമ്മദ് ഷമിക്ക് നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ജീവനാംശം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻഭാര്യ നൽകിയ ഹരജിയിൽ മറുപടി നൽകണമെന്ന് കാണിച്ച് സുപ്രീംകോടതി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാൾ സർക്കാറിനും നോട്ടീസയച്ചു. തനിക്ക് …

Read more

ഒഫിഷ്യലുകളിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടു; ബംഗ്ലാദേശ് വനിത ക്രിക്കറ്ററുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, അന്വേഷണം

ഒഫിഷ്യലുകളിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടു; ബംഗ്ലാദേശ് വനിത ക്രിക്കറ്ററുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, അന്വേഷണം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഒഫിഷ്യലുകളിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി വനിത ടീമിന്‍റെ മുൻ ക്യാപ്റ്റനും പേസറുമായ ജഹനാര ആലം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് …

Read more

ട്വന്‍റി20 ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; ബംഗളൂരു ഇല്ല, ഫൈനൽ അഹ്മദാബാദിൽ

ട്വന്‍റി20 ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; ബംഗളൂരു ഇല്ല, ഫൈനൽ അഹ്മദാബാദിൽ

ന്യൂഡൽഹി: അടുത്തവർഷത്തെ ട്വന്റി20 ലോകകപ്പിനുള്ള വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. അഹമ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ചെന്നൈ, …

Read more

ഇന്ത്യയോടേറ്റ തോൽവി മാനസികമായി തകർത്തു, ഫൈനൽ മത്സരം കണ്ടില്ലെന്നും ഓസീസ് ക്യാപ്റ്റൻ അലിസ്സ ഹീലി

ഇന്ത്യയോടേറ്റ തോൽവി മാനസികമായി തകർത്തു, ഫൈനൽ മത്സരം കണ്ടില്ലെന്നും ഓസീസ് ക്യാപ്റ്റൻ അലിസ്സ ഹീലി

മുംബൈ: വനിത ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവി മാനസികമായി തകർത്തെന്ന് ആസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ്സ ഹീലി. തോൽവിയുടെ ആഘാതത്തിൽനിന്ന് പുറത്തുകടക്കാൻ സമയമെടുക്കുമെന്നും താരം പറഞ്ഞു. …

Read more