ഒടിഞ്ഞ കൈയുമായി ഗുർശരൺ കൂട്ടു നിന്നു; സചിന് ഇന്ത്യൻ ടീമിൽ ഇടം നേടാൻ കാരണമായ സെഞ്ച്വറി അന്ന് പിറന്നു; കടപ്പാടിന്റെ കഥ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം
ന്യൂഡൽഹി: ഇന്ത്യയുടെയും ലോക ക്രിക്കറ്റിന്റെയും എക്കാലത്തെയും വലിയ ഇതിഹാസമാണ് സചിൻ ടെണ്ടുൽകർ. കൗമാരപ്രായത്തിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച് രണ്ടര പതിറ്റാണ്ടുകാലം ലോകക്രിക്കറ്റിനെ ത്രസിപ്പിച്ച സചിന്റെ ഓരോ …









