വിജയ് ഹസാരെ; വിഷ്ണു വിനോദിന് സെഞ്ച്വറി; കേരളം എട്ടിന് 348
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിനിറങ്ങിയ കേരളത്തിന് ത്രിപുരക്കെതിരെ മികച്ച ടോട്ടൽ. ആദ്യം ബാറ്റു ചെയ്ത കേരളം വിഷ്ണു വിനോദിന്റെ സെഞ്ച്വറിയുടെയും (102 നോട്ടൗട്ട്), …









